തിരുവനന്തപുരം: ഇടമലയാര്* കേസില്* ഒരു വര്*ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്*ട്രല്* ജയിലില്* കഴിയുന്ന കേരള കോണ്*ഗ്രസ് ബി നേതാവ് ആര്*. ബാലകൃഷ്ണപിള്ളയ്ക്ക് പരോള്*. പത്ത് ദിവസത്തേക്കാണ് ജയില്* അധികൃതര്* ബാലകൃഷ്ണപിള്ളയ്ക്ക് പരോള്* അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ പിള്ള ജയില്*മോചിതനായേക്കും. ഭാര്യ വത്സലയ്ക്ക് സുഖമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പിളള പരോള്* അപേക്ഷ സമര്*പ്പിച്ചത്. പിള്ളയ്ക്ക് പരോള്* നല്*കുന്നത് കൊട്ടാരക്കരയില്* ക്രമസമാധന നില തകരാറിലാക്കുമെന്ന് പോലീസ് റിപ്പോര്*ട്ട് തള്ളിയാണ് പരോള്* നല്*കിയത്.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്* സീറ്റ് നിഷേധിച്ചതില്* ആഹഌദം പ്രകടിപ്പിച്ച് കേരള കോണ്*ഗ്രസ് (ബി) പ്രവര്*ത്തകര്* കൊട്ടാരക്കരയില്* പ്രകടനം നടത്തിയിരുന്നു. ഇതു ക്രമസമാധാന പ്രശ്*നമായിട്ടാണ് പോലീസ് കണക്കാക്കിയിട്ടുളളത്.
സൗകര്യങ്ങള്* അനുവദിക്കുന്നില്ലെന്ന് കാണിച്ച് ബാലകൃഷ്ണപിള്ള വ്യാഴാഴ്ച മുതല്* പൂജപ്പുര ജയിലില്* നിരാഹാര സമരം നടത്തുകയാണെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. തൊണ്ടവേദന മൂലം ഭക്ഷണം കഴിക്കാന്* കഴിയുന്നില്ലെന്നും കൊതുകുവല അനുവദിക്കണമെന്നൂം പിള്ള ജയില്* അധികൃതരെ അറിയിച്ചിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin