വിഎസിന്റെ തിരിച്ചുവരവില്* ആഹ്ലാദപ്രകടനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന്റെ തിരിച്ചുവരവില്* ആഹ്ലാദപ്രകടനം

    തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സ്ഥാനാര്*ഥിത്വം നിഷേധിച്ചതില്* പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ ആഹ്*ളാദ പ്രകടനവും.വാര്*ത്താ സമ്മേളനം നടത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* വിഎസിന്റെ സ്ഥാനാര്*ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം മൂന്നുമണിയോടെയാണ് തലസ്ഥാനത്ത് വിഎസ് അനുകൂലികള്* മോട്ടോര്* സൈക്കിളിലും കാല്*നടയായും ആഹ്*ളാദ പ്രകടനം നടത്തിയത്.

    മോട്ടോര്* സൈക്കിളിലെത്തിയവര്* നഗരത്തിലൊട്ടാകെ പ്രകടനം നടത്തി. പ്രകടനക്കാര്* വി.എസിന് അനുകൂലമായി മുദ്രാവാക്യങ്ങള്* മുഴക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിലും വി.എസ് അനൂകൂലികള്* ആഹ്*ളാദ പ്രകടനം നടത്തി.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X