മോഹന്*ലാലിന് ട്രിപ്പിള്* സെഞ്ചുറിയിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോഹന്*ലാലിന് ട്രിപ്പിള്* സെഞ്ചുറിയിലേക്ക്

    കാസനോവയിലൂടെ മോഹന്*ലാല്* ട്രിപ്പിള്* സെഞ്ചുറിയിലേക്ക്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്* റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ് ബാങ്കോക്കില്* പുരോഗമിയ്ക്കുകയാണ്. സൂപ്പര്*ഹിറ്റായ ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ലാല്* ആരാധകര്* കാത്തിരിയ്ക്കുന്നത്. കോടികള്* ചെലവഴിച്ച് നിര്*മിയ്ക്കുന്ന ചിത്രത്തില്* ശ്രീയ സരണ്*, ലക്ഷ്മി റായി, റോമ, ഡിംപിള്* റോസ് എന്നിങ്ങനെ നായികമാരുടെ ഒരുനിര തന്നെ അണിനിരക്കുന്നുണ്ട്.

    പലവട്ടം ഷൂട്ടിങ് മാറ്റിവെച്ചതിലൂടെ കഴിഞ്ഞ മൂന്ന് വര്*ഷമായി വാര്*ത്തകളില്* നിറഞ്ഞുനില്*ക്കുന്ന ലാല്* ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

    Title Casanova, Mohanlal, Roshan Andrews, Bobby Sanjay, കാസനോവ, മോഹന്*ലാല്*, റോഷന്* ആന്*ഡ്രൂസ്, ബോബി സഞ്ജയ്
    Meta Description The actor, who is presently in the sets of romantic action thriller ‘Casanova’ whichis his 300th film directed by Roshan Andrews, will complete the shoots of the movie in a month., കാസനോവയിലൂടെ മോഹന്*ലാല്* ട്രിപ്പിള്* സെഞ്ചുറിയിലേക്ക്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്* റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ് ബാങ്കോക്കില്* പുരോഗമിയ്ക്കുകയാണ്.
    Meta Keys Casanova, Mohanlal, Roshan Andrews, Bobby Sanjay, കാസനോവ, മോഹന്*ലാല്*, റോഷന്* ആന്*ഡ്രൂസ്, ബോബി സഞ്ജയ്
    Tag Casanova, Mohanlal, Roshan Andrews, Bobby Sanjay, കാസനോവ, മോഹന്*ലാല്*, റോഷന്* ആന്*ഡ്രൂസ്, ബോബി സഞ്ജയ്

    To be retired on: Dece 10, 2008

    മോഹന്*ലാലിന് ട്രിപ്പിള്* സെഞ്ചുറിയിലേക്ക്
    കാസനോവ: മോഹന്*ലാല്* @ 300

    കാസനോവയിലൂടെ മോഹന്*ലാല്* ട്രിപ്പിള്* സെഞ്ചുറിയിലേക്ക്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്* റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ് ബാങ്കോക്കില്* പുരോഗമിയ്ക്കുകയാണ്.

    സൂപ്പര്*ഹിറ്റായ ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ലാല്* ആരാധകര്* കാത്തിരിയ്ക്കുന്നത്. കോടികള്* ചെലവഴിച്ച് നിര്*മിയ്ക്കുന്ന ചിത്രത്തില്* ശ്രീയ സരണ്*, ലക്ഷ്മി റായി, റോമ, ഡിംപിള്* റോസ് എന്നിങ്ങനെ നായികമാരുടെ ഒരുനിര തന്നെ അണിനിരക്കുന്നുണ്ട്.

    പലവട്ടം ഷൂട്ടിങ് മാറ്റിവെച്ചതിലൂടെ കഴിഞ്ഞ മൂന്ന് വര്*ഷമായി വാര്*ത്തകളില്* നിറഞ്ഞുനില്*ക്കുന്ന ലാല്* ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X