തെന്നിന്ത്യന്‍* ബി ഗ്രേഡ് ചിത്രങ്ങളിലെ താരറാണി ഷക്കീലക്കെതിരെ പൊലീസ് കേസ്. ഷക്കീല നായികയായ സിനിമയില്‍* അശ്ലീലരംഗങ്ങള്‍* അധികരിച്ചുവെന്ന പരാതിയെ തുടര്‍*ന്നാണ് തിരുനെല്*വേലി പൊലീസ് കേസെടുത്തത്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ബി ഗ്രേഡ് സിനിമകളില്‍* നായികയായ ഷക്കീല പക്ഷേ അടുത്തകാലത്തൊന്നും അത്തരം സിനിമകളില്‍* അഭിനയിച്ചിരുന്നില്ല. എന്നാല്‍* തന്റെ പ്രതാപകാലത്ത് മലയാളത്തില്‍* അഭിനയിച്ച ചിത്രമാണ് നടിയെ ഇപ്പോള്‍* പുലിവാല് പിടിപ്പിച്ചിരിയ്ക്കുന്നത്.
സിനിമയുടെ തമിഴ് പതിപ്പായ ഇളമൈ നാട്കള്‍* തിരുനെല്*വേലിയ്ക്കടുത്തുള്ള പാളയംകോട്ടൈയിലുള്ള ഒരു ബി ക്ലാസ് തിയറ്ററില്‍* പ്രദര്*ശിപ്പിച്ചിരുന്നു. സിനിമയില്‍* സെന്‍*സര്* ബോര്*ഡ് അംഗീകാരമില്ലാത്ത ഒട്ടേറെ അശ്ലീലരംഗങ്ങളുണ്ടെന്ന് രഹസ്യവിവരം പൊലീസിന് ആരോ നല്*കി. തുടര്‍*ന്ന് തിയറ്റര്‍* റെയ്ഡ ചെയ്ത പൊലീസ് പ്രിന്റ് കണ്ട്*കെട്ടുകയും ഷക്കീല, നടന്* ദിനേഷ്, തിയറ്റര്‍* ഉടമകള്‍*ക്കും തൊഴിലാളികള്‍*ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. പ്രതികളോട് കോടതിയില്‍* ഹാജരാവാന്‍* പൊലീസ് നിര്*ദ്ദേശിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin