തിരുവനന്തപുരം: തിരഞ്ഞെടുപ്പില്* മാറിനില്*ക്കത്തക്ക രീതിയില്* ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. പലരും തന്റെ പ്രായം കൂട്ടിപ്പറയുകയാണെന്നും ഏഷ്യാനെറ്റിന് നല്*കിയ അഭിമുഖത്തില്* വിഎസ് പറഞ്ഞു.തന്റെ ചുറുചുറുക്കിനെക്കുറിച്ചുള്ള ചോദ്യത്തിന്ന് കള്ളുകുടിയും പെണ്ണുപിടിയൊന്നുമില്ലെന്നുള്ള മുനവെച്ചുള്ള മറുപടിയാണ് വിഎസ് നല്*കിയത്. ആത്മവിശ്വാസമാണ് തന്നെ മുന്നോട്ട് നയിക്കുന്നത്. തിരഞ്ഞെടുപ്പിനെ പാര്*ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും മലന്പുഴയില്* നിന്ന് ഇത്തവണ മത്സരിയ്ക്കുന്ന 87കാരനായ മുതിര്*ന്ന സിപിഎം നേതാവ് പറഞ്ഞു.
തന്റെ സ്ഥാനാര്*ഥിത്വത്തിനു വേണ്ടി പ്രകടനം നടത്തിയവര്* പാര്*ട്ടിക്കാരാണോ അല്ലയോ എന്നറിയില്ലെന്ന് പറഞ്ഞ വി എസ് പ്രകടനങ്ങളില്* ജനങ്ങളുടെ രോഷമാണ് പ്രകടനങ്ങളില്* വ്യക്തമായതെന്ന് സൂചിപ്പിച്ചു. തനിക്ക് സ്ഥാനാര്*ഥിത്വം നിഷേധിച്ചെന്ന വാര്*ത്ത മാധ്യമസൃഷ്ടിയാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്* പാര്*ട്ടി ചാനലായ പീപ്പിളിന് നല്*കിയ അഭിമുഖത്തില്* സ്ഥാനാര്*ഥിയാകേണ്ടെന്ന് പാര്*ട്ടി പറഞ്ഞിട്ടില്ലെന്ന് വിഎസിന്റെ നിലപാട്.
പി ശശി വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ വി എസ് ലൈംഗിക അരാജകത്വമുള്ളവരെ പാര്*ട്ടി വെച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ശശിയെ ബ്രാഞ്ച് കമ്മിറ്റിയാക്കി തരംതാഴ്ത്തിയിരിക്കുകയാണ്. കൂടുതല്* നടപടികള്* കേന്ദ്ര കമ്മിറ്റി തീരുമാനിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി എസിന് സ്ഥാനാര്*ഥിത്വം നിഷേധിച്ചെന്ന വാര്*ത്ത മാധ്യമസൃഷ്ടിയായിരുന്നെന്ന് പാര്*ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin