തിരുവനന്തപുരം: 2011ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്* മാര്‍*ച്ച് 19 ശനിയഴ്ച പുറത്തിറക്കി. 2011 ഏപ്രില്‍* 13 ന് സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍*ച്ച് 26 വരെ സ്ഥാനാര്*ഥികള്*ക്ക് പത്രികകള്‍* സമര്*പ്പിക്കാം. 28 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിന്*വലിക്കാനുള്ള അവസാന തീയതി മാര്‍*ച്ച് 30 ആണ്.
കേരളത്തില്‍* ഈ തിരഞ്ഞെടുപ്പില്‍* 2.3 കോടി വോട്ടര്‍*മാരാണുള്ളത്. 140 മണ്ഡലങ്ങളിലായി 20758 പോളിങ് സ്റ്റേഷനുകളാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്* വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്*നാട്, അസം, പശ്ചിമ ബംഗാള്‍* എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി കേന്ദ്ര ഭരണപ്രദേശത്തും പൂര്*ണമായും ഇലക്*ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍*. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍*ച്ച് ഒന്നുമുതല്‍* തന്നെ പെരുമാറ്റച്ചട്ടം നിലവില്‍* വന്നുകഴിഞ്ഞു.
ആദ്യ ദിവസം പത്രികകള്‍* അഞ്ച്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ അഞ്ച് നാമനിര്*ദ്ദേശ പത്രികകളും സ്വീകരിച്ച് തുടങ്ങി. ശമിയാഴ്ച കേരളത്തിലെങ്ങുമായി അഞ്ചുപേരാണ് പത്രിക സമര്*പ്പിച്ചത്.
തിരുവനന്തപുരത്ത് രണ്ടും കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍* ജില്ലകളില്‍* ഓരോന്നും പത്രികകളാണ് ആദ്യദിനം സമര്*പ്പിക്കപ്പെട്ടത്. നാലു ജില്ലകളില്‍* തൃശ്ശൂരിലൊഴികെ എല്ലായിടത്തും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്*ഥികളാണ് പത്രികകള്‍* നല്*കിയത്. തിരുവനന്തപുരം മണ്ഡലത്തില്‍* പി.എസ്.ഗോപകുമാര്‍*, അരുവിക്കര മണ്ഡലത്തില്‍* എസ്.ശ്രീകുമാര്‍*, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍* മണ്ഡലത്തില്‍* വി.വേണുഗോപാല്‍*, കൊല്ലം ജില്ലയിലെ കുണ്ടറയില്‍* ആന്‍*റണി വില്‍*സണ്‍* എന്നിവരാണ് ആദ്യദിനത്തില്‍* പത്രിക സമര്*പ്പിച്ച എസ്.യു.സി.ഐ സ്ഥാനാര്*ഥികള്*. തൃശ്ശൂര്‍* ജില്ലയിലെ കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍* ബി.ജെ.പി സ്ഥാനാര്*ഥി എ.എന്‍*.രാധാകൃഷ്ണന്* ആദ്യദിനം പത്രിക സമര്*പ്പിച്ചു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin