മാണിയുടെ വലംകൈ ഇടതില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാണിയുടെ വലംകൈ ഇടതില്*

    കോട്ടയം: കോണ്*ഗ്രസ് നേതാവായിരുന്ന ജോര്*ജ് ജെ മാത്യുവും മാണി ഗ്രൂപ്പ് നേതാവ് സ്റ്റീഫന്* ജോര്*ജും ഇടതുപിന്തുണയോടെ മത്സരിയ്ക്കുന്നു. സീറ്റു വിഭജനത്തില്* അതൃപ്തരായ ഇരുവരും ഇടതുനേതാക്കളുമായി ചര്*ച്ച നടത്തിയിരുന്നു. അല്*ഫോണ്*സ്*കണ്ണന്താനം ഒഴിഞ്ഞ പൂഞ്ഞാറിലാണ് ജോര്*ജ്ജ് ജെ മാത്യുവിനെ സ്ഥാനാര്*ഥിയാക്കാന്* സിപിഎം ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. പിസി ജോര്*ജ്ജിനെ നേരിടാനിറക്കിയ കണ്ണന്താനത്തിന്റെ അപ്രതീക്ഷിത പിന്*മാറ്റത്തിലൂടെ പ്രതിസന്ധിയിലായ സിപിഎം മറ്റൊരു സ്വതന്ത്രനെ കണ്ടെത്താന്* നിര്*ബന്ധിതമായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുതര്*ക്കത്തില്* അതൃപ്തരായിരുന്ന ജോര്*ജ് ജെ. മാത്യുവിനെ പിന്തുണയ്ക്കാന്* തീരുമാനിച്ചത്.

    കാഞ്ഞിരപ്പളളി മുന്* എംഎല്*എയായിരുന്ന ജോര്*ജ് ജെ. മാത്യുവിന് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്* കോണ്*ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. എല്*.ഡി.എഫിലായിരുന്ന മോന്*സ് ജോസഫുമായാണു സ്റ്റീഫന്* ജോര്*ജ് കഴിഞ്ഞ തവണ കടുത്തുരുത്തിയില്* ഏറ്റുമുട്ടിയത്.

    കടുത്തുരുത്തിയില്* ഇത്തവണ മോന്*സായിരിക്കും യുഡിഎഫ് സ്ഥാനാര്*ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ സാഹചര്യത്തില്* എതിരാളിയായി സ്റ്റീഫന്* ജോര്*ജ് എത്തുമെന്നാണ് സൂചന.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X