എട്ട് ലക്ഷത്തോളം വരുന്ന ട്വിറ്റര്‍* ആരാധകരെ കൈവിട്ട് ഷാരൂഖ് സൈബര്‍*ലോകത്തെ പുതിയ മേച്ചില്‍*പ്പുറങ്ങളിലേക്ക്. സോഷ്യല്‍* നെറ്റ് വര്*ക്കിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഫേസ്ബുക്കിലേക്കാണ് ബോളിവുഡിന്റെ കിങ് ചേക്കേറിയിക്കുന്നത്. തന്റെ ട്വിറ്റര്‍* അക്കൗണ്ടില്‍* പലരും മോശം കമന്റുകള്‍* എഴുതുന്നത് ശ്രദ്ധയില്‍*പ്പെട്ടതിനെ തുടര്‍*ന്ന് ട്വീറ്റിങ് ഉപേക്ഷിയ്ക്കാന്‍* ഷാരൂഖ് തീരുമാനിച്ചതായി നേരത്തെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
ബോളിവുഡിന്റെ ഇതിഹാസചിത്രമായ മുഗള്‍* ഇ അസമിനെക്കുറിച്ചുള്ള 22 മിനിറ്റ് ഡോക്യുമെന്ററിയുടെ ഓണ്‍*ലൈന്‍* പ്രീമിയറിനോടനുബന്ധിച്ചാണ് ഷാരൂഖ് ഫേസ്ബുക്ക് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഹി്*നദിയിലെ ക്ലാസിക് ചിത്രങ്ങള്‍* പ്രചരിപ്പിയ്ക്കാനും സൂക്ഷിയ്ക്കാനുമുള്ള ഒരു വേദിയായി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിനിയോഗിക്കാന്‍* ഷാരൂഖിന് പദ്ധതിയുണ്ടെന്ന് റിപ്പോര്*ട്ടുകളുണ്ട്.
കാര്യങ്ങള്‍* ഇവിടെയും തീരുന്നില്ല ബോളിവുഡ് ബാദ്ഷയുടെ ഡോണ്‍*2, രാ വണ്‍* തുടങ്ങിയ ചിത്രങ്ങളുടെ പ്രചാരണവേദിയായും ഫേസ്ബുക്കിനെ മാറ്റാന്‍* ഷാരൂഖ് ആലോചിയ്ക്കുന്നുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin