വിവാഹശേഷം വീട്ടമ്മയായി ഒതുങ്ങിയ നടി ജ്യോതികയ്ക്ക് വീണ്ടും സിനിമാമോഹങ്ങള്*. നല്ലൊരു തിരക്കഥ കിട്ടിയാല്* ജ്യോതിക തിരിച്ചെത്തുമെന്നാണ് കോടമ്പാക്കത്തു നിന്നുള്ള വര്*ത്തമാനം. ഭര്*ത്താവും സൂപ്പര്*താരവുമായ സൂര്യയുടെ പിന്തുണയോടെയാണ് ജ്യോതിക മടങ്ങിവരവിന് ഒരുങ്ങുന്നതെന്നും അറിയുന്നു. അടുത്തിടെ നെസ്*കഫേയുടെ പരസ്യത്തില്* സൂര്യയും ജ്യോതികയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങള്*ക്കിണങ്ങുന്ന നല്ലതിരക്കഥ കിട്ടിയാല്* ഇരുവരും ഒരുമിച്ചൊരു സിനിമയില്* അഭിനയിക്കാനാണ് തീരുമാനം. ചില സംവിധായകര്* ഇവരെ ഇതിനായി സമീപിച്ചുവെന്നും സൂചനകളുണ്ട്. ഇതോടെ കാജലിനെയും ഐശ്വര്യയെയും പോലെ ആദ്യം വീട്ടമ്മയായിരിക്കാനാണ് താല്*പര്യമെന്നറിയിക്കുകയും പിന്നീട് അത് മാറ്റുകയുമാണ് ജ്യോതികയും.
നെസ്*കഫേയുടെ പരസ്യത്തിന് വേണ്ടി 16 കിലോ ജ്യോതിക കുറച്ചതായി തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു. 2009ല്* ജയറാം നായകനായ സീതാകല്യാണമാണ് ജ്യോതികയുടെ അവസാനമായി പുറത്തുവന്ന ചിത്രം. 2007ല്* റിലീസ് ചെയ്ത മണികണ്ഠയാണ് ജ്യോതികയുടെ അവസാന തമിഴ് ചിത്രം.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin