തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം ജഗതിയ്ക്കടുത്ത് കിള്ളി പുഴയില്‍* കണ്ടെത്തി. തിരുവനന്തപുരത്തെ കോട്ടണ്‍*ഹില്‍* സ്*കൂളിലെ എട്ടാം ക്ലാസ് വിദ്യാര്*ഥിനിയായ ശരണ്യയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച രാവിലെ മുതല്‍* ശരണ്യയെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. അയല്‍*വാസിയായ യുവാവുമായി പെണ്*കുട്ടി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്*ട്ടുകളുണ്ട്. ഇയാള്‍*ക്കൊപ്പം കുട്ടി ഒളിച്ചോടിപ്പോയെന്നായിരുന്നു വീട്ടുകാര്‍* ആദ്യം കരുതിയിരുന്നത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Powered By WizardRSS.com | Full Text RSS Feed | WordPress Plugin

