തിരുവനന്തപുരം: സ്ഥാനാര്*ത്ഥി നിര്*ണയത്തെ ചൊല്ലി കോണ്*ഗ്രസില്* ചേരി പോര് കൂടുന്നു. ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചേരിപോരാണ് ശക്തമാവുന്നത്. കോണ്*ഗ്രസിന്റെ കേന്ദ്ര നിര്*ദ്ദേശം അനുസരിച്ചുള്ള പട്ടിക തയ്യാറാക്കാനായി നേരത്തേ തയ്യാറാക്കിയ പട്ടികയില്* മാറ്റം വരുത്താന്* ശ്രമം നടത്തുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് കേന്ദ്ര നേതൃത്ത്വത്തില്* നിന്ന് കൂടുതല്* പ്രാധാന്യം കിട്ടുന്നുണ്ടോയെന്ന് ഉമ്മന്*ചാണ്ടിയ്ക്ക് സംശയം ഇല്ലാതില്ല. സ്വന്തം ചേരിയില്* നിന്നുള്ള കൂടുതല്* പേരെ സ്ഥാനാര്*ത്ഥി പട്ടികയിലേയ്ക്ക് കയറ്റാനാണ് ഇരുവരും ശ്രമിയ്ക്കുന്നത്.
വരും ദിവസങ്ങളില്* കൂടുതല്* എംഎല്*എ മാരെ തന്റെ ചേരിയില്* തന്നെ നിറുത്താനുള്ള തന്ത്രമാണ് ഇരുവരും ഇപ്പോഴേ പയറ്റുന്നത്. പാമോയില്* കേസില്* പെട്ട് ഉമ്മന്*ചാണ്ടിയുടെ മുഖ്യമന്ത്രി ഊഴം നഷ്ടപ്പെടുകയാണെങ്കില്* പരിഗണിയ്ക്കാനായി രമേശിനെകൂടി തിരഞ്ഞെടുപ്പ് ഗോദയില്* ഇറക്കാന്* കോണ്*ഗ്രസ് നേതൃത്ത്വം തീരുമാനിച്ചത് ഉമ്മന്*ചാണ്ടിയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കള്*ക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.
സ്ഥാനാര്*ത്ഥി നിര്*ണയം സംബന്ധിച്ച് ഇരുനേതാക്കള്*ക്കും എതിരെ ഹൈകമാന്റിന് പരാതികള്* ഏറെ ലഭിയ്ക്കുന്നുണ്ട്. ദില്ലിയില്* കെപിസിസിയ്ക്കും ഹൈകമാന്റിനുമെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മാര്*ച്ച് 21 തിങ്കളാഴ്ച ദില്ലിയില്* കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാര്*ത്ഥി പട്ടികയ്ക്ക് അവസാന രൂപം നല്*കുമെന്നാണ് കരുതുന്നത്. ഈ കമ്മറ്റിയുടെ പരിഗണനയ്ക്കായി തയാറാക്കിയ പട്ടികയെക്കുറിച്ചാണ് പരാതികള്* ഉയര്*ന്നിരിയ്ക്കുന്നത്.
സ്ഥാനാര്*ത്ഥി നിര്*ണയത്തില്* വനിതകള്*ക്ക് വേണ്ട പ്രാതിനിധ്യം കിട്ടുന്നില്ലെന്നത് പ്രധാന പരാതിയാണ്. മാത്രമല്ല ഉമ്മന്* ചാണ്ടിയുടെ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നോതൃത്ത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പും മറ്റ് ഗ്രൂപ്പുകളെ ഒതുക്കി സീറ്റ് വീതം വയ്ക്കുകയാണെന്നാണ് പരാതി. ചെന്നിത്തല സ്വന്തം ഗ്രൂപ്പുകാരെ തിരുകി കയറ്റുകയും വിജയ സാദ്ധ്യതയുള്ള സീറ്റുകള്* സ്വന്തമാക്കുകയും ചെയ്യുന്നതായാണ് ഉമ്മന്*ചാണ്ടി പക്ഷം ആരോപിയ്ക്കുന്നത്.
ഇതിനെതിരേ കേരളത്തില്*നിന്നുള്ള കേന്ദ്രമന്ത്രിമാരും ഭൂരിഭാഗം എം.പിമാരും ഇടഞ്ഞുനില്*ക്കുകയാണ്*. സ്*ക്രീനിംഗ്* കമ്മിറ്റി അധ്യക്ഷന്* പ്രണബ്* മുഖര്*ജിയെ കണ്ടു പരാതി പറഞ്ഞ ഇവര്* വിദേശത്തുനിന്നു സോണിയ തിരിച്ചെത്തിയശേഷം ഹൈക്കമാന്*ഡിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്*.
സ്ഥാനാര്*ത്ഥി പട്ടികയില്* ഉള്*പ്പെടുത്താനായി യൂത്ത്* കോണ്*ഗ്രസ്* കേന്ദ്രനേതൃത്വം മുന്നോട്ടുവച്ച 24 പേരുടെ പട്ടികയില്* 18 പേരും ചെന്നിത്തല പക്ഷക്കാരാണത്രെ. ഇത് സ്ക്രീനിംഗ് കമ്മറ്റിയില്* ചൂണ്ടി കാണിയ്ക്കാനാണ് ഉമ്മന്* ചാണ്ടി ഉദ്ദേശിയ്ക്കുന്നത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin