കൊച്ചി: മലബാര്‍* സിമന്റ്*സ് മുന്‍* കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍* സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍* മജിസ്*ട്രേറ്റ് കോടതിയില്‍* പ്രഥമ വിവര പട്ടിക(എഫ്*ഐആര്‍*) സമര്*പ്പിച്ചു. കേസില്‍* ആകെ മൂന്ന് പ്രതികളാണുള്ളത്. മലബാര്‍* സിമന്റസ് എം.ഡി.സുന്ദരമൂര്*ത്തിയാണ് ഒന്നാം പ്രതി. എംഡിയുടെ പേഴ്*സണല്* സ്റ്റാഫ് അംഗമായ സൂര്യനാരായണന്* രണ്ടാം പ്രതിയും വ്യവസായി വിഎം രാധാകൃഷ്ണനെ മൂന്നാം പ്രതിയുമാക്കിയാണ് പ്രഥമ വിവര പട്ടിക സമര്*പ്പിച്ചത്.
ശശീന്ദ്രന്റെ ഭാര്യയുടെ ഹര്*ജി പ്രകാരം ഹൈക്കോടതിയാണ് കേസ് അന്വേഷണം സി.ബി.ക്കെ് കൈമാറിയത്. അന്വേഷണത്തെ സര്*ക്കാരും എതിര്*ത്തിരുന്നില്ല. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിലെ അഡീഷണല്‍* എസ്പി നന്ദകുമാരന്* നായര്‍*ക്കാണ് അന്വേഷണ ചുമതല.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin