കോട്ടയം : തങ്ങള്‍* മത്സരിയ്ക്കുന്ന 15 സീറ്റുകളിലെയും സ്ഥാനാര്*ത്ഥിപ്പട്ടിക കേരള കോണ്‍*ഗ്രസ് മാണി ഗ്രൂപ്പ് പുറത്തുവിട്ടതോടെ പാര്*ട്ടിയിലെ പ്രതിസന്ധി കൂടുതല്‍* രൂക്ഷമായി. കലാപക്കൊടിയുമായി കല്ലൂപ്പാറ എം.എല്‍*.എ ജോസഫ് എം. പുതുശ്ശേരി രംഗത്ത് വന്നിരിയ്ക്കുന്നത്. എല്ലാ സിറ്റിങ് എംഎല്*എമാര്‍*ക്കും സീറ്റ് നല്*കിയപ്പോള്* തനിക്ക് മാത്രം നിഷേധിച്ചതില്‍* നീതിയില്ലെന്ന് പുതുശ്ശേരി പറഞ്ഞു. എന്നാല്‍* കല്ലൂപ്പാറ മണ്ഡലം ഇല്ലാതായതുകൊണ്ടാണ് പുതുശ്ശേരിക്ക് സീറ്റ് നല്*കാതിരുന്നതെന്ന് പാര്*ട്ടി നേതൃത്വത്തിന്റെ നിലപാട്. പുതുശ്ശേരി അവകാശമുന്നയിച്ച തിരുവല്ല സീറ്റില്‍* വിക്ടര്‍* ടി തോമസ് മത്സരിക്കുമെന്നാണ് പാര്*ട്ടി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
തനിക്ക് സീറ്റ് നിഷേധിച്ചത് മാദ്ധ്യമങ്ങളില്‍* നിന്നാണ് അറിഞ്ഞതെന്ന് പുതുശ്ശേരി പറഞ്ഞു. ഭാവിപരിപാടികള്‍* ആലോചിച്ച് തീരുമാനിക്കുമെന്നും പുതുശേരി പറഞ്ഞു. വിമതനായി പുതുശ്ശേരി മത്സരിയ്ക്കുമെന്നാണ് ഇപ്പോള്‍* ലഭിയ്ക്കുന്ന സൂചനകള്‍*.
മറ്റൊരു തര്*ക്ക മണ്ഡലമായിരുന്ന ചങ്ങനാശേരിയില്‍* നിലവിലെ എംഎല്*എ സി.എഫ് തോമസ് മല്*സരിക്കും. സീറ്റിനു വേണ്ടി രംഗത്തുണ്ടായിരുന്ന ജോബ് മൈക്കിളിനു തളിപ്പറമ്പ് സീറ്റ് നല്*കി പ്രശ്*നം പരിഹരിച്ചു. പാര്*ട്ടി ചെയര്‍*മാന്‍* കെ.എം മാണി പാലായിലും വര്*ക്കിംഗ് ചെയര്‍*മാന്‍* പി.ജെ ജോസഫ് തൊടുപുഴയിലും മല്*സരിക്കും.
മോന്*സ് ജോസഫ് ( കടുത്തുരുത്തി), അഡ്വ. മുഹമ്മദ് ഇക്ബാല്‍* (പേരാമ്പ്ര), തോമസ് ചാഴിക്കാടന്* (ഏറ്റുമാനൂര്‍*), കെ. കുശലകുമാര്‍* (ആലത്തൂര്‍*), റോഷി അഗസ്റ്റിന്* (ഇടുക്കി), ടി.യു കുരുവിള (കോതമംഗലം), തോമസ് ഉണ്ണിയാടന്* (ഇരിങ്ങാലക്കുട), ഡോ. കെ.സി ജോസഫ് (കുട്ടനാട്), പി.സി ജോര്*ജ് (പൂഞ്ഞാര്‍*), ഫ്രൊ. എന്‍*.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവരാണ് മറ്റ് സ്ഥാനാര്*ഥികള്*.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin