ദില്ലി: അനിശ്ചിതമായി നീണ്ട കേരളത്തിലെ കോണ്‍*ഗ്രസ് സ്ഥാനാര്*ഥി നിര്*ണയം അവസാനഘട്ടത്തിലേക്ക്. കോണ്‍*ഗ്രസ് സ്ഥാനാര്*ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. 57 സീറ്റുകളിലെ കോണ്‍*ഗ്രസ് സ്ഥാനാര്*ഥികളെക്കുറിച്ച് തിങ്കളാഴ്ച രാത്രിയോടെ തന്നെ ധാരണയായി. ബാക്കിയുള്ള 24 സീറ്റില്‍* സ്ഥാനാര്*ഥികളെ തീരുമാനിക്കാന്‍* സ്*ക്രീനിങ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും അതിന് ശേഷമായിരിക്കും സ്ഥാനാര്*ഥി പട്ടിക പ്രഖ്യാപിക്കുക. സ്*ക്രീനിങ് കമ്മിറ്റി അംഗീകരിച്ച 57 പേരുകള്‍*ക്കു തിരഞ്ഞെടുപ്പു സമിതി അംഗീകാരം നല്*കുകയായിരുന്നു.
യൂത്ത് കോണ്‍*ഗ്രസ് നേതൃത്വം നിര്*ദേശിച്ച സ്ഥാനാര്*ഥി പട്ടികയില്‍* അട്ടിമറിയ്ക്കപ്പെട്ടുവെന്ന പരാതിയെ തുടര്‍*ന്ന് ബാക്കി സ്ഥാനാര്*ഥികളുടെ കാര്യം പുനപരിശോധിക്കാന്‍* ഹൈക്കമാന്*ഡ് നിര്*ദേശം നല്*കിയിട്ടുണ്ട്.
ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍* ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്*പ്പെടെയുള്ള നേതാക്കള്‍* എഐസിസി ജനറല്‍* സെക്രട്ടറി രാഹുല്‍* ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരത്തോടെ കോണ്‍*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍* തിരഞ്ഞെടുപ്പു സമിതി ചേര്*ന്ന് പട്ടികയ്ക്ക് അന്തിമരൂപം നല്*കും.
സ്ഥാനാര്*ഥി പട്ടികയില്‍* പകുതിയോളം പേര്* യുവാക്കളും പുതുമുഖങ്ങളുമാണെന്നാണ് റിപ്പോര്*ട്ട്. യൂത്ത് കോണ്‍*ഗ്രസ് നേതൃത്വം നല്*കിയ പട്ടികയില്‍* മാറ്റങ്ങളുണ്ടായേക്കും. കെ.മുരളീധരന്*, പത്മജ വേണുഗോപാല്‍* എന്നിവരുടെ സ്ഥാനാര്*ഥിത്വത്തില്* അനിശ്ചിതത്വം തുടരുന്നുണ്ട്. ഇക്കാര്യത്തില്‍* അന്തിമതീരുമാനം ഹൈക്കമാന്*ഡിനു വിട്ടു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin