ഹര്*ഭജന്റെ പ്രണയം തകര്*ന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹര്*ഭജന്റെ പ്രണയം തകര്*ന്നു

    ഇന്ത്യന്* സ്പിന്നര്* ഹര്*ഭജന്* സിങും നടി ഗീത ബസ്രയുമായുള്ള പ്രണയം തകര്*ന്നതായി റിപ്പോര്*ട്ടുകള്*. വിവാഹത്തെച്ചൊല്ലിയുള്ള തര്*ക്കമാണ് അകല്*ച്ചയ്ക്കിടയാക്കിയതെന്ന് പറയപ്പെടുന്നു. ക്രിക്കറ്റിന് വേണ്ടി തന്റെ സമയം മുഴുവന്* നീക്കിവെച്ചിരിയ്ക്കുന്ന ഭാജി അടുത്ത 2-3 കൊല്ലത്തേക്ക് വിവാഹം വേണ്ടെന്ന നിലപാടിലാണ്. എന്നാല്* ഉടന്* വിവാഹം വേണമെന്നായിരുന്നു ഗീതയുടെ ആവശ്യം.

    വിവാഹക്കാര്യത്തില്* ഭിന്നതയുണ്ടായതോടെ വേര്*പിരിയാന്* ഇവര്* തീരുമാനിക്കുകയായിരുന്നു. പ്രണയത്തിലാണെന്ന കാര്യം പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും ഇതൊരു പരസ്യമായ രഹസ്യം തന്നെയായിരുന്നു.

    വര്*ഷങ്ങള്*ക്ക് മുമ്പും ഇവര്*ക്കിടയില്* അകല്*ച്ചയുണ്ടായിരുന്നു. പിന്നീട് അതെല്ലാം പറഞ്ഞുതീര്*ത്ത് വീണ്ടും ഒന്നിച്ചു. ഒരിയ്ക്കല്* കൂടി അത് സംഭവിയ്ക്കുമോ? ഇനിയത്തെ ചോദ്യം അതാണ്...





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X