ഡള്ളാസ്: പല ലോകരാഷ്ട്രങ്ങളിലും മതങ്ങള്‍* അന്യം നിന്നുപോവുകയാണെന്ന് പഠനങ്ങള്‍*. സെന്‍*സസ് വിവരങ്ങള്‍* അടിസ്ഥാനമാക്കി നടത്തി ഒമ്പത് രാജ്യങ്ങളില്‍* നടത്തിയ പഠനങ്ങളിലാണ് മതങ്ങള്‍* മരണത്തിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഒരു മതത്തോടും ആഭിമുഖ്യം പ്രകടിപ്പിയ്ക്കാത്ത ഇവിടത്തെ ജനങ്ങള്‍* മതരഹിതര്‍* എന്ന് രേഖപ്പെടുത്താനാണ് താത്പര്യം കാണിയ്ക്കുന്നതെന്നും പഠനം നടത്തിയ ഗവേഷകര്‍* പറയുന്നു. ആസ്*ത്രേലിയ കാനഡ, ചെക്ക് റിപ്പബ്ലിക് , ഫിന്*ലന്*ഡ് , ഹോളണ്ട് , ന്യൂസിലന്*ഡ് , സ്വിറ്റ്*സര്*ലന്*ഡ് എന്നീ രാജ്യങ്ങളിലെ പൗരന്*മാരിലാണ് മതത്തോടുള്ള ആഭിമുഖ്യം കുറയുന്നത്. ഇല്ലിനോയിസിലെ നോര്*ത്ത് വെസ്*റ്റേണ്‍* സര്*വകലാശാലയും അരിസോണ സര്*വകലാശാലയിലേയും ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്.
ന്യൂസിലാന്*ഡിലെ ജനതയില്‍* 35 ശതമാനം പേരും തങ്ങള്‍* മതമില്ലെന്ന നിലപാടിലാണ്. അഞ്ച് വര്*ഷം മുമ്പ് 29 ശതമാനം പേര്*ക്ക് മാത്രമാണ് ഈ നിലപാടുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ചെക്ക് റിപ്പബഌക്കില്‍* 60 ശതമാനം ജനങ്ങള്‍*ക്കും ഒരു മതത്തോടും ആഭിമുഖ്യമില്ല. ചെക്കില്‍* തന്നെയാണ് മതങ്ങളുടെ നിലനില്*പിന് ഏറ്റവുമധികം ഭീഷണിയുള്ളത്.
മതങ്ങള്‍*ക്കൊപ്പം പലരാജ്യങ്ങളിലും ഭാഷകളും അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നും പഠനത്തില്‍* കണ്ടെത്തിയിട്ടുണ്ട്. ആധുനിക ലോകത്തിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളാണ് മതത്തിനും ഭാഷയ്ക്കും ഭീഷണിയാകുന്നെതന്ന് പഠനം വിശദീകരിയ്ക്കുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin