ബാലകൃഷ്ണ പിള്ളയ്ക്ക് പരോളില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാലകൃഷ്ണ പിള്ളയ്ക്ക് പരോളില്ല

    തിരുവനന്തപുരം: ഇടമലയാര്* കേസില്* ഒരു വര്*ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്* കഴിയുന്ന മുന്*മന്ത്രിയും കേരള കോണ്*ഗ്രസ് (ബി) നേതാവുമായ ആര്* ബാലകൃഷ്ണ പിള്ളയ്ക്ക് പരോളില്ല. പിള്ളയുടെ പരോള്* അപേക്ഷ ആഭ്യന്തരവകുപ്പാണ് തള്ളിയത്. പത്തു ദിവസത്തെ പരോളിനായിരുന്നു പിള്ള അപേക്ഷ നല്കിയിരുന്നത്. ഭാര്യ വത്സലയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലാണെനനും ചൂണ്ടിക്കാട്ടിയായിരുന്നു പിളള പരോള്* അപേക്ഷ സമര്*പ്പിച്ചത്.

    ജയില്* എഡിജിപി അലക്*സാണ്ടര്* ജേക്കബാണ് പരോള്* ശിപാര്*ശ നല്*കിയത്. എന്നാല്* ആഭ്യന്തരവകുപ്പ് സെക്രട്ടറി കെ. ജയകുമാര്* ശുപാര്*ശ തള്ളുകയായിരുന്നു. ഭാര്യയുടെ ചികില്*സാ ആവശ്യങ്ങള്*ക്കും തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചും പരോള്* അനുവദിക്കണമെന്നായിരുന്നു പിള്ളയുടെ അപേക്ഷ. എന്നാല്* പരോള്* അനുവദിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു

    നേരത്തെ പിള്ളയ്ക്ക് പരോള്* നല്*കുന്നത് കൊട്ടാരക്കരയില്* ക്രമസമാധാന നില തകരാറിലാക്കുമെന്ന് പൊലീസ് റിപ്പോര്*ട്ട് നല്*കിയിരുന്നു. പരോള്* തള്ളിയത് കൊട്ടാരക്കരയില്* മത്സരിയ്ക്കാനുള്ള ബാലകൃഷ്ണ പിള്ളയുടെ തീരുമാനത്തിന് തിരിച്ചടിയായിരിക്കുകയാണ്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X