തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍* ജനവിധി തേടുന്ന വിഐപികളുടെ കൂട്ടത്തില്‍* കെ മുരളീധരനും. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞ മുരളി ഒടുവില്‍* മത്സരിക്കാന്‍* സന്നദ്ധനാണെന്ന് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍*ക്കാവ് മണ്ഡലത്തിലാണ് മുരളീധരന്* ജനവിധി തേടുക. അതേ സമയം സഹോദരി പത്മജ വേണുഗോപാലിന് സീറ്റ് നല്*കിയിട്ടില്ല. മുന്‍*കോണ്‍*ഗ്രസുകാരനായ ചെറിയാന്* ഫിലിപ്പാണ് ഒരുഇടവേളയ്ക്കുശേഷം കോണ്‍*ഗ്രസില്‍* തിരിച്ചെത്തിയ മുരളീധരന്റെ എതിര്*സ്ഥാനാര്*ത്ഥി.
കോണ്‍*ഗ്രസില്‍* ആയിരുന്നപ്പോഴും പലകാര്യങ്ങളിലും വ്യത്യസ്ത നിലപാടെടുത്തിരുന്ന ഇവര്‍* പലകാര്യങ്ങളിലും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോള്‍* രണ്ട് കക്ഷികളുടെ സ്ഥാനാര്*ത്ഥികള്* എന്ന നിലയ്ക്ക് മത്സരം പൊടിപാറും.
മുരളി ഐ പക്ഷക്കാരനായിരുന്നപ്പോള്* എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു ചെറിയാന്*. തിരുവനന്തപുരം നോര്*ത്ത് മണ്ഡലം കിട്ടാത്തതിന്റെ പേരില്‍* കോണ്‍*ഗ്രസ് വിട്ട് ഇടതുപിന്തുണയോടെ ഉമ്മന്‍*ചാണ്ടിക്കെതിരേ മത്സരിച്ച ചരിത്രവും ചെറിയാന്* ഫിലിപ്പിനുണ്ട്.
മണ്ഡലത്തില്‍* ആദ്യം പ്രചാരണം തുടങ്ങിയതു ബിജെപി. സ്ഥാനാര്*ഥി അഡ്വക്കേറ്റ് വി.വി. രാജേഷാണ്. പിന്നാലെ ഇടതുസ്വതന്ത്രനായി ചെറിയാന്* ഫിലിപ്പും പ്രചാരണം തുടങ്ങിയിട്ടുണ്ട്.
സ്ഥാനാര്*ഥിത്വം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍* ചൊവ്വാഴ്ച തലസ്ഥാനത്തെത്തിയ മുരളീധരനും ഉടന്‍* മണ്ഡലത്തില്‍* സജീവമാകും.
ജില്ലാകമ്മിറ്റി നിര്*ദേശിച്ച പത്മജാ വേണുഗോപാലിനെയും മോഹന്‍*കുമാറിനെയും തഴഞ്ഞാണു ഹൈക്കമാന്*ഡ് മുരളീധരനെ വട്ടിയൂര്‍*ക്കാവില്‍* തീരുമാനിച്ചത്.
കരുണാകരന്റെ മക്കളില്‍* ഒരാള്‍* ഇവിടെ മത്സരിക്കട്ടേയെന്ന നിലപാട് ചില കേന്ദ്രങ്ങളില്‍*നിന്ന് ഉയര്*ന്നതോടെയാണ് മുരളിയ്ക്ക് സീറ്റ് ലഭിക്കാന്‍* സാഹചര്യമൊരുങ്ങിയത്. പത്മജയെ സംഘടനാ രംഗത്തു സജീവമാക്കാനാണു പാര്*ട്ടി തീരുമാനം.
കെ. കരുണാകരന്* താമസിച്ചിരുന്ന ചില പ്രദേശങ്ങള്‍*കൂടി ഉള്*പ്പെടുന്ന മണ്ഡലമെന്നതു കോണ്‍*ഗ്രസിന് ആത്മവിശ്വാസമേകുന്നുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin