വിവാഹവാഗ്ദാനം നല്*കി സിനിമാനടിയില്‍* നിന്നും 25 ലക്ഷം കൈപ്പറ്റിയ പണമിടപാടുകാരന്* വിവാഹദിനത്തില്‍* മുങ്ങി. ജയസൂര്യ, പേരിന്*പം, താട്പുട്ട് തഞ്ചാവൂര്‍* എന്നീ തമിഴ് ചിത്രങ്ങളില്‍* അഭിനയിച്ച നടി സായ്പ്രിയയാണ് കബളിപ്പിയ്ക്കലിന് ഇരയായി പണം നഷ്ടപ്പെട്ടത്.ചെന്നൈ ആള്*വാര്* തിരുനഗര്‍* സ്വദേശിനിയായ നടിയുടെ പരാതിയില്‍* സിനിമകള്‍*ക്ക് ഫൈനാന്‍*സ് നല്*കുന്ന ശ്രീറാം ശര്*മയ്*ക്കെതിരെ വത്സരവാക്കം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ശ്രീറാം ശര്*മയുടെയും സായ്പ്രിയയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്*ത്തിയായിരുന്നു. എന്നാല്‍* ശനിയാഴ്ച രാവിലെ ഒരു കേസുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളുണ്ടെന്നും പറഞ്ഞ് പോയ വരന്* മടങ്ങിവന്നില്ല. ഫോണില്‍* ബന്ധപ്പെട്ടപ്പോള്‍* തിരക്കിലാണെന്ന് പറഞ്ഞ്് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
വിവാഹം മുടങ്ങി അപമാനിതയായ നടി രണ്ട് ദിവസത്തിന് ശേഷം പൊലീസില്‍* പരാതി നല്*കുകയായിരുന്നു. പരാതിയില്‍* വിവാഹവാഗ്ദാനം നല്*കി പലപ്പോഴായി 30 ലക്ഷം രൂപ ശ്രീറാം ശര്*മ വാങ്ങിയതായി പരാതിയില്‍* പറയുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin