പിള്ളയ്ക്ക പരോള്* നല്*കാനാവില്ല: കോടിയേരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിള്ളയ്ക്ക പരോള്* നല്*കാനാവില്ല: കോടിയേരി

    തലശേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആര്* ബാലകൃഷ്ണപിള്ളയ്ക്ക് പരോള്* അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്*. തലശ്ശേരിയില്* പത്രിക സമര്*പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്* സ്ഥാനാര്*ഥിയായി പത്രിക നല്*കാനിരിക്കെയാണ് കോടിയേരിയുടെ പ്രതികരണം. ബാലകൃഷ്ണപിളളയുടെ പരോള്* അപേക്ഷ ആഭ്യന്തരവകുപ്പ് എതിര്*ത്തതിനാല്* കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

    പാമോലിന്* കേസില്* പ്രതിയായാല്* മല്*സരിക്കില്ലെന്നു പറഞ്ഞ ഉമ്മന്*ചാണ്ടി, ബാലകൃഷ്ണപ്പിള്ളയുടെ കാര്യത്തില്* നയം വ്യക്തമാക്കണം. അഴിമതിക്കേസുകളില്* പ്രതികളായ എംകെ മുനീര്*, അടൂര്* പ്രകാശ് എന്നിവരുടെ കാര്യത്തിലും നിലപാട് പറയണമെന്നും കോടിയേരി പറഞ്ഞു.

    ആശുപത്രിയില്* കഴിയുന്ന ഭാര്യ വല്*സലയെ ശുശ്രൂഷിക്കാന്* പത്തു ദിവസത്തെ പരോള്* വേണമെന്ന് ആവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള നല്*കിയ അപേക്ഷ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് തള്ളിയത്.

    വിജയിച്ചാല്* മുഖ്യമന്ത്രി ആരാകണമെന്ന് പാര്*ട്ടി തീരുമാനിക്കുമെന്നും കോടിയേരി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X