തനിഷ്*കിന്റെ പരസ്യത്തില്* ബച്ചനും ജയയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തനിഷ്*കിന്റെ പരസ്യത്തില്* ബച്ചനും ജയയും

    ബോളിവുഡിലെ സൂപ്പര്*താര ദമ്പതികളായ അമിതാഭ് ബച്ചനും ജയ ബച്ചനും സ്*ക്രീനില്* വീണ്ടും ഒന്നിയ്ക്കുന്നു. പത്തുവര്*ഷത്തിന് ശേഷമാണ് ഇവര്* സ്*ക്രീനില്* ഒന്നിക്കുന്നത്.ഈ ഒന്നിയ്ക്കല്* സിനിമയ്ക്കുവേണ്ടിയല്ല, ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജുവലറി ബ്രാന്റായ തനിഷ്*കിനുവേണ്ടിയുള്ള പരസ്യചിത്രത്തിലാണ് ഇരുവരും എത്തുന്നത്. ബച്ചന്റെ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    വോഡാഫോണിന്റെ സൂസൂ പരസ്യത്തിലൂടെ താരമായി മാറിയ പ്രകാശ് വര്*മ്മായാണ് തനിഷ്*കിന്റെ പരസ്യചിത്രം തയ്യാറാക്കുന്നത്. ഈ വസ്തുത തന്നെ ഏറെ ആകര്*ഷിച്ചുവെന്നും ബച്ചന്* ബ്ലോഗില്* എഴുതിയിട്ടുണ്ട്.

    2001ല്* പുറത്തിറങ്ങിയ കരന്* ജോഹറിന്റെ താരനിബിഡമായ കഭി ഖുഷി കഭി ഗാം എന്ന ചിത്രത്തിലാണ് അമിതാഭും ജയയും ഒടുവില്* ഒന്നിച്ച് അഭിനയിച്ചത്. ഷാരൂഖ്ഖാന്*, ഹൃത്വിക് റോഷന്*, കരീന കപൂര്*, കാജോള്* തുടങ്ങിയ വന്*താരനിരയായിരുന്നു ആ ചിത്രത്തില്* അണിനിരന്നത്.

    സന്*ജീര്*, അഭിമാന്*, ചുപ്*കെ ചുപ്*കെ, ഷോലെ, സില്*സില തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്* ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അമിതാഭ്ബച്ചന്* നിരവധി പരസ്യചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഇതാദ്യമായാണ് ഒരു പരസ്യചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

    അതേസമയം ബോളിവുഡിലെ മറ്റ് താരദമ്പതികളെല്ലാം നിരവധി തവണ പരസ്യചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്. അമിതാഭിന്റെ മകന്* അഭിഷേക് ബച്ചനും മരുമകള്* ഐശ്വര്യ റായിയും ലക്*സ് സോപ്പിന്റെ പരസ്യ പ്രചാരകരായി. അതുപോലെ ഷാരൂഖ്ഖാന്*-ഗൗരി(ഡി ഡെക്കര്*), അജയ് ദേവ്ഗണ്*കാജോള്*(വേള്*പൂള്*) എന്നിവരും പരസ്യചിത്രങ്ങളിലെ സജീവസാന്നിദ്ധ്യമായ താരദമ്പതിമാരാണ്.






    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X