നിയമസഭാ തിര. കോണ്*ഗ്രസ് സ്ഥാനാര്*ത്ഥികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമസഭാ തിര. കോണ്*ഗ്രസ് സ്ഥാനാര്*ത്ഥികള്*

    ദില്ലി: കേരളത്തില്* 2011 ഏപ്രില്* 13 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* 81സീറ്റുകളിലേക്ക് കോണ്*ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്*ഥിപ്പട്ടിക പ്രഖ്യാപിച്ചു. മണ്ഡലങ്ങളും സ്ഥാനാര്*ഥികളും ചുവടെ:കാസര്*കോട്: ഉദുമ-സി.കെ. ശ്രീധരന്*, കാഞ്ഞങ്ങാട്-എം.സി. ജോസ്, തൃക്കരിപ്പൂര്* -കെ.വി. ഗംഗാധരന്*.

    കണ്ണൂര്*: പയ്യന്നൂര്*-കെ. ബ്രിജേഷ്*കുമാര്*, കല്യാശ്ശേരി-അഡ്വ. ഇന്ദിര, ഇരിക്കൂര്*-കെ.സി. ജോസഫ്,

    കണ്ണൂര്*:* എ.പി. അബ്ദുള്ളക്കുട്ടി, തലശ്ശേരി-റിജില്* മാക്കുറ്റി, പേരാവൂര്*-അഡ്വ. സണ്ണിജോസഫ്.

    വയനാട്: മാനന്തവാടി(എസ്.ടി.)-പി.കെ. ജയലക്ഷ്മി, സുല്*ത്താന്*ബത്തേരി(എസ്.ടി.)-ഐ.സി. ബാലകൃഷ്ണന്*.

    കോഴിക്കോട്: നാദാപുരം-വി.എം. ചന്ദ്രന്*, കൊയിലാണ്ടി-കെ.പി. അനില്*കുമാര്*, ബാലുശ്ശേരി(എസ്.സി.)-എ. ബാലറാം, കോഴിക്കോട് നോര്*ത്ത് - പി.വി. ഗംഗാധരന്*.
    ബേപ്പൂര്*: ആദം മുല്*സി.

    മലപ്പുറം: നിലമ്പൂര്*: ആര്യാടന്* മുഹമ്മദ്, വണ്ടൂര്*(എസ്.സി.) - എ.പി. അനില്*കുമാര്*, തവനൂര്*- വി.വി. പ്രകാശ്, പൊന്നാനി - പി.ടി. അജയ്*മോഹന്*, തൃത്താല - വി.ടി. ബാലറാം.

    പാലക്കാട്: പട്ടാമ്പി- സി.പി. മുഹമ്മദ്, ഷൊറണൂര്* - ശാന്ത ജയറാം, ഒറ്റപ്പാലം - വി.കെ. ശ്രീകണ്ഠന്*, കോങ്ങാട്(എസ്.സി.) - പി. സ്വാമിനാഥന്*, മലമ്പുഴ - ലതികാ സുഭാഷ്, പാലക്കാട് - ഷാഫി പറമ്പില്*, ചിറ്റൂര്*- കെ. അച്യുതന്*.

    തൃശ്ശൂര്*: ചേലക്കര(എസ്.സി.) - കെ.ബി. ശശികുമാര്*, മണലൂര്* -പി.എ. മാധവന്*, വടക്കാഞ്ചേരി - സി.എന്*.ബാലകൃഷ്ണന്*, ഒല്ലൂര്* - എം.പി.വിന്*സന്റ്, തൃശ്ശൂര്* - തേറമ്പില്* രാമകൃഷ്ണന്*, പുതുക്കാട് - കെ.പി.വിശ്വനാഥന്*, ചാലക്കുടി - ബെന്നി കെ.ടി., കൊടുങ്ങല്ലൂര്* - ടി.എന്*.പ്രതാപന്*.

    എറണാകുളം: പെരുമ്പാവൂര്* - ജെയ്*സണ്* ജോസഫ്, ആലുവ -അന്*വര്* സാദത്ത്, പറവൂര്* - വി.ഡി.സതീശന്*, വൈപ്പിന്* - അജയ് തറയില്*, കൊച്ചി - ഡൊമനിക് പ്രസന്റേഷന്*, തൃപ്പൂണിത്തറ - കെ.ബാബു, എറണാകുളം - ഹൈബി ഈഡന്*, തൃക്കാക്കര - ബെന്നി ബെഹന്നാന്*, കുന്നത്ത്*നാട് (എസ്.സി.)- വി.പി. സജീന്ദ്രന്*, മൂവാറ്റുപുഴ - ജോസഫ് വാഴക്കന്*.ഇടുക്കി: ദേവികുളം(എസ്.സി.)- എ.കെ. മോനി, ഉടുമ്പന്*ചോല - ജോസി സെബാസ്റ്റ്യന്*, പീരുമേട് - അഡ്വ. ഇ.എം. അഗസ്തി.


    കോട്ടയം: വൈക്കം (എസ്.സി.)- എ.സനീഷ് കുമാര്*, കോട്ടയം - തിരുവഞ്ചൂര്* രാധാകൃഷ്ണന്*, പുതുപ്പള്ളി - ഉമ്മന്*ചാണ്ടി.

    ആലപ്പുഴ: അരൂര്* - എ.എ. ഷുക്കൂര്*, ആലപ്പുഴ - അഡ്വ. പി.ജെ. മാത്യു, അമ്പലപ്പുഴ -അഡ്വ. എം. ലിജു, ഹരിപ്പാട് - രമേശ് ചെന്നിത്തല, കായംകുളം - എം. മുരളി, ചെങ്ങന്നൂര്* - പി.സി. വിഷ്ണുനാഥ്.


    പത്തനംതിട്ട: റാന്നി - അഡ്വ. പീലിപ്പോസ് തോമസ്, ആറന്മുള - അഡ്വ. കെ.ശിവദാസന്* നായര്*, കോന്നി - അഡ്വ. അടൂര്* പ്രകാശ്, അടൂര്* (എസ്.സി.)- പന്തളം സുധാകരന്*.

    കൊല്ലം: കുന്നത്തൂര്* (എസ്.സി)- പി.കെ. രവി, പുനലൂര്*- ജോണ്*സണ്* അബ്രഹാം, ചടയമംഗലം- ഷാഹിദ കമാല്*, കുണ്ടറ- അഡ്വ. പി. ജെര്*മിയാസ്, കൊല്ലം- കെ.സി. രാജന്*, ചാത്തന്നൂര്*- അഡ്വ. ബിന്ദുകൃഷ്ണ.

    തിരുവനന്തപുരം: വര്*ക്കല- വര്*ക്കല കഹാര്*, ആറ്റിങ്ങല്* (എസ്.സി.)- തങ്കമണി ദിവാകരന്*, ചിറയിന്*കീഴ്- കെ. വിദ്യാധരന്*, നെടുമങ്ങാട്- പാലോട് രവി, വാമനപുരം- സി. മോഹനചന്ദ്രന്*, കഴക്കൂട്ടം- എം.എ. വാഹിദ്, വട്ടിയൂര്*ക്കാവ്- കെ. മുരളീധരന്*, തിരുവനന്തപുരം- വി.എസ്. ശിവകുമാര്*, അരുവിക്കര- ജി. കാര്*ത്തികേയന്*, പാറശ്ശാല- എ.ടി. ജോര്*ജ്, കാട്ടാക്കട: എന്*. ശക്തന്*, കോവളം- ജോര്*ജ് മെഴ്*സിയര്*, നെയ്യാറ്റിങ്കര- തമ്പാനൂര്* രവി.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X