തിരുവനന്തപുരം: സിന്ധു ജോയില്‍* സിപിഎമ്മില്‍* നിന്ന് രാജിവെച്ചു. പാര്*ട്ടി അവഗണനയില്‍* പ്രതിഷേധിച്ചാണ് രാജിയെന്ന് റിപ്പോര്*ട്ടുകളുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മറ്റിക്കാണ് സിന്ധു ജോയി രാജിക്കത്ത് നല്*കിയത്എസ്എഫ.ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അവര്‍* രാജിവെച്ചിട്ടുണ്ട്. യുവാക്കള്‍*ക്കും വനിതകള്‍*ക്കും പ്രാധാന്യം നല്*കുമെന്ന് പറഞ്ഞിട്ടും ഈ തിരഞ്ഞെടുപ്പില്‍* പാര്*ട്ടി സിന്ധുവിനെ അവഗണിച്ചിരുന്നു. കഴിഞ്ഞ കുറെ നാളായി പാര്*ട്ടിയുമായി നല്ല ബന്ധത്തിലുമായിരുന്നില്ല സിന്ധു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍* സിന്ധു ജോയി പുതുപ്പള്ളിയില്‍* ഉമ്മന്‍*ചാണ്ടിക്കെതിരേ മത്സരിച്ച് ചാവേറായി മാറിയിരുന്നു. രണ്ട്് വര്*ഷം മുന്‍*പ് എസ.എഫ്*ഐ സംസ്ഥാന നേതൃത്വം ഒഴിഞ്ഞ സിന്ധുവിനെ ഡിവൈഎഫ്*ഐ സംസ്ഥാന സമിതിയംഗമായി ഉള്*പ്പെടുത്തിയെങ്കിലും സംഘടനാ ചുമതലകള്‍* ഒന്നും നല്*കിയിരുന്നില്ല.
കേരള സര്*വകലാശാലയില്* വിദ്യാര്*ഥിനിയായിരിക്കെ സ്വാശ്രയകോളെജ് സമരത്തില്‍* പങ്കെടുത്തതോടെയാണ് സിന്ധു ജോയി ശ്രദ്ധാകേന്ദ്രമായി മാറിയത്. പൊലീസ് ലാത്തി ചാര്*ജ്ജില്* പരിക്കേറ്റതിനെ തുടര്‍*ന്ന് സിന്ധു ഏറെക്കാലം ചികിത്സയിലുമായിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins