കൊച്ചി: കൊച്ചി: പാലക്കാട് പുത്തൂര്‍* കസ്റ്റഡി മരണക്കേസില്‍* മൂന്ന് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. എസ്*ഐമാരായ ടിഎന്‍* ഉണ്ണിക്കൃഷ്ണന്*, പിവി രമേഷ് , ട്രാഫിക് കോണ്‍*സ്റ്റബിള്* എപി ശ്യാം പ്രസാദ് എന്നിവരെയാണു അറസ്റ്റു ചെയ്തത്. രമേഷ് കേസിലെ ഒന്നാം പ്രതിയും ഉണ്ണിക്കൃഷ്ണന്* രണ്ടാം പ്രതിയുമാണ്.പുത്തൂര്‍* സ്വദേശി വി ജയകൃഷ്ണന്റെ ഭാര്യ ഷീല (47) യെ വീടിനുള്ളില്‍* കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്നാരോപിക്കപ്പെടുന്ന കരിങ്കരപ്പുള്ളി കരിപ്പാലി വീട്ടില്‍* സമ്പത്ത് (26) ആണ് കസ്റ്റഡിയില്‍* കൊല്ലപ്പെട്ടത്. 2010 മാര്‍*ച്ച് 23 നായിരുന്നു സംഭവം.
സമ്പത്തിന്റെ സഹോദരന്റെ ഹര്*ജി പരിണിച്ചു ഹൈക്കോടതി കേസ് മേയ് 25നു കേസ് സിബിഐക്കു വിടുകയായിരുന്നു. ഇതു ചോദ്യം ചെയ്തു സംസ്ഥാന സര്*ക്കാര്* സമര്*പ്പിച്ച ഹര്*ജി സുപ്രീംകോടതി തള്ളി.
പാലക്കാട് ടൗണ്‍* നോര്*ത്ത് സിഐ എ. വിപിനദാസ്, ഡിവൈഎസ്പി സി.കെ. രാമചന്ദ്രന്* എന്നിവര്‍* കേസില്‍* പതിമൂന്നും പതിനാലും പ്രതികളാണ്. കോണ്‍*സ്റ്റബിള്*മാരായ ടൌണ്‍* നോര്*ത്തിലെ ജോണ്‍* ലോബോ, ടി.ജെ. ബ്രിജിത്ത്, പി.എ. അബ്ദുല്‍* റഷീദ്, ഹെഡ് കോണ്‍*സ്റ്റബിള്* രാമചന്ദ്രന്*, ഹെഡ് കോണ്‍*സ്റ്റബിള്* മാധവന്*, ടൌണ്‍* നോര്*ത്ത് കോണ്‍*സ്റ്റബിള്* ഷില്ലന്‍*, ട്രാഫിക്ക് കോണ്‍*സ്റ്റബിള്* എ.പി. പ്രദീപ് കുമാര്‍*, ടൌണ്‍* നോര്*ത്ത് കോണ്‍*സ്റ്റബിള്*മാരായ വിജയന്*, പി.കെ. ബൈജു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍*.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍*സ്*പെക്ടര്‍* എസ്. ഉണ്ണിക്കൃഷ്ണന്* നായരാണു കേസ് അന്വേഷിക്കുന്നത്. സമ്പത്തിന്റെ കസ്റ്റഡി മരണം സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍* ഫലമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് അന്വേഷണം സിബിഐയെ ഏല്*പ്പിച്ചത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins