കണ്ണന്താനം ബിജെപിയില്* ചേര്*ന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കണ്ണന്താനം ബിജെപിയില്* ചേര്*ന്നു

    ദില്ലി: അല്*ഫോന്*സ് കണ്ണന്താനം ബിജെപിയില്* ചേര്*ന്നു. പാര്*ട്ടി ദേശീയ അധ്യക്ഷന്* നിതിന്* ഗഡ്ക്കരിയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണന്താനത്തെ പാര്*ട്ടി ദേശീയ നിര്*വാഹക സമിതിയില്* അംഗമാക്കിയതായി ഗഡ്ക്കരി അറിയിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്* കാഞ്ഞിരപ്പള്ളി മണ്ഡലത്തില്* എല്*ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കണ്ണന്താനത്തിന് ഇക്കുറിയും സിപിഎം പൂഞ്ഞാറില്* മത്സരിപ്പിയ്ക്കാന്* തീരുമാനിച്ചിരുന്നു.

    എന്നാല്* പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങള്*ക്ക് ശേഷം നാടകീയമായി മത്സരരംഗത്തുനിന്ന് പിന്*മാറുകയാണെന്ന് കണ്ണന്താനം പ്രഖ്യാപിയ്ക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അല്*ഫോന്*സ് കണ്ണന്താനം ജോലി രാജിവെച്ചാണ് 2006 ല്* മത്സരിച്ചത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X