അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ക്വാര്*ട്ടര്* ഫൈനലില്‍* ആസ്*ത്രേലിയക്കെതിരെ ഇന്ത്യക്ക് 261 റണ്‍*സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്*ട്രേലിയ നായകന്* റിക്കി പോണ്ടിങിന്റെ സെഞ്ചുറി പിന്*ബലത്തില്‍ 50 ഓവറില്‍* ആറു വിക്കറ്റ് നഷ്ടത്തില്‍* 260 റണ്‍*സെടുത്തു.
നിലനില്*പിന് വേണ്ടി പൊരുതുന്ന റിക്കിയുടെ മറ്റൊരു മുഖമായിരുന്നു മത്സരത്തില്‍* കണ്ടത്. ഫോമിലെത്താതിരുന്ന ഓസീസ് ക്യാപ്റ്റന്‍* 2003 ലോകകപ്പിന്റെ തനിയാവര്‍*ത്തനം പോലെ കളിച്ചപ്പോള്‍* ഓസീസ് ഭേദപ്പെട്ട സ്*കോര്‍* നേടി. കഴിഞ്ഞ 18 ഇന്നിംഗ്*സിനിടെ ആദ്യ സെഞ്ചുറിയും ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയും ഇന്ത്യക്കെതിരായ ആറാം സെഞ്ചുറിയുമാണ് പോണ്ടിംഗ് ഇന്ന് അഹമ്മദാബാദില്‍* കുറിച്ചത്. പത്താം ഓവറില്‍* ക്രീസിലെത്തിയ പോണ്ടിംഗ് 118 പന്തില്‍* ഏഴു ബൗണ്ടറികളുടെയും ഒരു സിക്*സിന്റെയും സഹായത്തോടെ 104 റണ്‍*സെടുത്ത് 49-ാം ഓവറിലാണ് പുറത്തായയത്.ഓപ്പണര്‍* വാട്*സണെ(25) തുടക്കത്തിലെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍* ബ്രാഡ് ഹാഡിനുമൊത്ത്(53) 70 റണ്‍*സിന്റെ കൂട്ടുക്കെട്ടുയര്*ത്തിയ പോണ്ടിംഗ് ആറാം വിക്കറ്റില്‍* ഡേവിഡ് ഹസിയുമൊത്ത് 55 റണ്‍*സ് അടിച്ചെടുത്തു. ബാറ്റിംഗ് പവര്‍* പ്ലേയില്‍* വിക്കറ്റ് പോകാതെ എങ്ങനെ റണ്‍*സടിക്കണമെന്നും പോണ്ടിങ-ഹസി സഖ്യം ലോകകപ്പിലെ മറ്റു ടീമുകള്‍*ക്കെല്ലാം കാണിച്ചു. സ്കോര്‍* കാര്‍*ഡ്
26 പന്തില്‍* 38 റണ്‍*സെടുത്ത ഡേവിഡ് ഹസി നായകന് ഉറച്ച പിന്തുണ നല്*കി. ഇന്ത്യക്ക് വേണ്ടി സഹീര്‍*, യുവരാജ്, അശ്വിന്* എന്നിവര്‍* രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍* ഇന്ത്യയുടെ മുഖ്യ സ്പിന്നറായ ഹര്*ഭജന്‍ നിരാശയായിരുന്നു ഫലം.
ഡേ നൈറ്റില്‍* ഓസീസ് പേസ് ബൗളര്‍*മാരെ എതിരിട്ട് 260ന് മേല്‍* സ്കോര്‍* നേടുകയെന്ന ലക്ഷ്യമാണ് ഇന്ത്യന്‍* ടീമിനെ കാത്തിരിയ്ക്കുന്നത്. ക്ഷമയോടെ ബാറ്റ് ചെയ്താല്‍* ലക്ഷ്യം അപ്രാപ്യമല്ലെന്ന് കളി നിരീക്ഷകരുടെ അഭിപ്രായം
Powered By WizardRSS.com | Full Text Feeds | Amazon Plugins