മമ്മൂട്ടി സുരേഷ് ഗോപി: മഞ്ഞുരുകുന്നു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമ്മൂട്ടി സുരേഷ് ഗോപി: മഞ്ഞുരുകുന്നു?

    ഏറെക്കാലമായി തുടരുന്ന മമ്മൂട്ടി-ശീതസമരത്തിന് വിരാമമായോ? കഴിഞ്ഞ ദിവസം എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടില്* സുരേഷ് ഗോപി സന്ദര്*ശനം നടത്തിയതോടെയാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്* പുറത്തുവരുന്നത്. വാര്*ത്ത ശരിയാണെങ്കില്* പ്രതിസന്ധികളില്* നട്ടംതിരിയുന്ന മോളിവുഡിന് സന്തോഷമേകുമെന്ന കാര്യത്തില്* സംശയമില്ല. ഷാജി കൈലാസ്, രണ്*ജിപണിക്കര്* പ്രൊഡക്ഷന്* കണ്*ട്രോളര്* ആന്റോ ജോസഫ് എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി മമ്മൂട്ടിയുടെ വീട്ടില്* സന്ദര്*ശനം നടത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിക്കാനിരുന്ന കിങ് കമ്മീഷണറിന്റെ അണിയറയിലെ പ്രധാനികളാണ് ഇവരെല്ലാം.

    താരപ്പിണക്കം മൂലം അനന്തമായി നീണ്ടു പോയ പ്രൊജക്ട് അടുത്തിടെ ഉപേക്ഷിച്ചുവെന്ന് വാര്*ത്തകള്* വന്നിരുന്നു. തുടര്*ന്ന് മമ്മൂട്ടിയെ നായകനാക്കി കിങിന്റെ രണ്ടാം ഭാഗമൊരുക്കാന്* ഷാജി കൈലാസ് ശ്രമങ്ങള്* ആരംഭിച്ചുവെന്ന റിപ്പോര്*ട്ടുകളുണ്ടായി.

    സൗഹൃദസന്ദര്*ശനത്തോടെ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ശീതസമരം തീര്*ന്നുവെന്നാണ് സിനിമാവൃത്തങ്ങളിലുള്ള സംസാരം. അതേ സമയം പുതിയ സാഹചര്യത്തില്* കിങ് കമ്മീഷണര്* വീണ്ടും തുടങ്ങുമോയെന്ന കാര്യം വ്യക്തമല്ല.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X