കേറ്റ്-ഡികാപ്രിയോ മികച്ച പ്രണയജോഡികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേറ്റ്-ഡികാപ്രിയോ മികച്ച പ്രണയജോഡികള്*

    വെള്ളിത്തിരയിലെ എക്കാലത്തെയും മികച്ച പ്രണയനികളെ ബഹുമതി ടൈറ്റാനിക്ക് ജോഡികള്*ക്ക്. ടൈറ്റാനിക്കിലൂടെ പ്രേക്ഷക മനസ്സുകളില്* ചിരപ്രതിഷ്ഠ നേടിയ കേറ്റ് വിന്*സ്ലെറ്റ്-ലിയാനാര്*ഡോ ഡികാപ്രിയോ എന്നിവരെയാണ് ഏറ്റവും മികച്ച പ്രണയ ജോഡികളായി തിരിഞ്ഞെടുത്തിരിയ്ക്കുന്നത്. 1939ല്* അമേരിക്കന്* ആഭ്യന്തര കലാപത്തിന്റെ പശ്ചാലം പ്രമേയമാക്കി പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ഗോണ്* വിത്ത് ദ വിന്*ഡില്* അഭിനയിച്ച ക്ലര്*ക്ക് ഗേബിള്* - വിവിയന്* ലെ ജോഡികളാണ് രണ്ടാമത്.

    ചലച്ചിത്രപ്രേമികളെ പങ്കെടുപ്പിച്ചു കൊണ്ട നടത്തിയ അഭിപ്രായ വോട്ടെടുപ്പില്* ടൈറ്റാനിക്ക് എക്കാലത്തെയും മികച്ച പ്രണയകാവ്യമായി തിരഞ്ഞെടുത്തു.

    ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്* 1997ല്* പുറത്തിറങ്ങിയ ചിത്രത്തില്* ഡികാപ്രിയോ ജാക്ക് എന്ന ദരിദ്ര യുവകാലാകരനെ അവിസ്മരണീയമാക്കിയപ്പോള്* റോസ് എന്ന ധനികയായപെണ്*കുട്ടിയുടെ വേഷത്തില്* കേറ്റ് വിന്*സ്*ലെറ്റും തിളങ്ങി. ടൈറ്റാനിക്കിന്റെ കന്നിയാത്രയില്* ഇവര്* തമ്മില്* പ്രണയം ഉടലെടുക്കുന്നതും എന്നാല്* കപ്പല്*ച്ചേതം പ്രണയത്തെ ദുരന്തത്തിലാഴ്ത്തുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം.

    ഹോളിവുഡിന്റെ പ്രെറ്റിവുമണായി മാറിയ ജൂലിയ റോബര്*ട്*സും റിച്ചാര്*ഡ് ഗെരെയുമാണ് മൂന്നാമത്തെ പ്രണയജോഡികള്*. കാള്*ഗേളും കോടീശ്വരനും തമ്മിലുള്ള പ്രണയമായിരുന്നു പ്രെറ്റിവുമണിന്റെ പശ്ചാത്തലം. അഞ്ച് ലക്ഷം സിനിമാസ്വദകര്* എബിസി ടിവി വഴിയും പീപ്പിള്* മാഗസിനിലൂടെയുമാണ് മികച്ച പ്രണയജോഡികളെ തിരഞ്ഞെടുത്തത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X