രാജ് ന്യൂസ് മലയാളം ചാനല്* 28 മുതല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രാജ് ന്യൂസ് മലയാളം ചാനല്* 28 മുതല്*

    aaa
    രാജ് ന്യൂസ് മലയാളം ചാനല്* 28 മുതല്*



    കോഴിക്കോട്: രാജ് ന്യൂസ് മലയാളം ചാനലിന്റെ പ്രവര്*ത്തനോദ്ഘാടനം മാര്*ച്ച് 28ന് തിരുവനന്തപുരത്ത് നടക്കും. ആസ്ഥാനമന്ദിരവും സ്റ്റുഡിയോസമുച്ചയവും 11 ന് വൈസ് ചെയര്*മാന്* അനറേത്ത് അഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്യും.

    ചടങ്ങില്* വ്യവസായ പ്രമുഖരായ ഡോ. ബി.ഗോവിന്ദന്* (ഭീമജ്വല്ലറി), ടി.ഒ. ബൈജു (ഇമ്മാനുവല്* സില്*ക്*സ്), ഫൈസല്* എ.കെ. (മലബാര്* ഗോള്*ഡ്). മെഹറൂഫ് മണലോടി (ജി.ടെക്), മിര്*ഷാദ് (ഗുഡ്*ലാന്*ഡ്*സ്), ഡോ. എ.കെ.സഹദുള്ള (കിംസ് ഹോസ്​പിറ്റല്*) എന്നിവരെ ആദരിക്കും. ചലച്ചിത്ര ടെലിവിഷന്* -സാംസ്*കാരികരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് രജീഷ് അത്തോളി അറിയിച്ചു.
Working...
X