ചെന്നൈ: കരുണാനിധിയുടെ ഡിഎംകെയെ കടത്തിവെട്ടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറങ്ങി. റേഷന്‍* കാര്‍*ഡുടമകള്*ക്ക് 20 കിലോ സൗജന്യ റേഷന്‍* വാഗ്ദാനം ചെയ്ത പാര്*ട്ടി സെക്രട്ടറി ജയലളിത പാവപ്പെട്ട പെണ്*കുട്ടികളുടെ കല്യാണത്തിന് നാല് ഗ്രാം സ്വര്*ണത്താലിയും നല്*കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് വിദ്യാര്*ഥികള്* ലാപ്*ടോപ് നല്*കുമെന്ന ഡിഎംകെ പ്രകടന പത്രികയിലെ വാഗ്ദാനത്തെയും ജയലളിതയുടെ പാര്*ട്ടി കടത്തിവെട്ടുന്നു. പ്ലസ് വണ്‍* വിദ്യാര്*ഥികള്*ക്ക് ലാപ്*ടോപ് നല്*കുമെന്നാണ് ജയയുടെ വാഗ്ദാനം.
വീട്ടമ്മമാര്‍*ക്ക് മിക്*സി, ഗ്രൈന്*ഡര്*, ഫാന്‍*, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍*ക്ക് ദിവസവും 20 ലിറ്റര്‍* മിനറല്‍* വാട്ടര്‍*, വൃദ്ധര്‍*ക്ക് മരുന്ന്. വിദ്യാര്*ഥികള്*ക്ക് പ്രതിവര്*ഷം നാലു സെറ്റ് യൂണിഫോമും നാലു ജോഡി ചെരുപ്പും, വീട്ടുകാര്‍* ഉപേക്ഷിച്ച വൃദ്ധര്‍*ക്കു മൂന്നുനേരം ഭക്ഷണം. 58 വയസ് പൂര്*ത്തിയായ പൗരന്*മാര്‍*ക്ക് സൗജന്യ ബസ് യാത്ര എന്നിങ്ങനെ ഡിഎംകെയെ ബഹുദൂരം പിന്നിലാക്കുന്ന വാഗ്ദാനങ്ങളാണ് എഐഎഡിഎംകെയുടെ പ്രകടനപത്രികയിലുള്ളത്.
ഇതിനെല്ലാം പുറമേ പ്രധാന എതിരാളികളായ ഡിഎംകെയ്ക്ക് ഇരുട്ടടിയാകുന്ന ഒരു പ്രഖ്യാപനവും ജയ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കേബിള്‍* ടിവി ദേശസാത്കരിക്കുമെന്നും, മിതമായ നിരക്കില്‍* എല്ലാ വീടുകളിലും കേബിള്‍* ടിവി സംപ്രേഷണം ഉറപ്പാക്കുമെന്നും പറയുന്നു. കരുണാനിധി-മാരന്* കുടുംബത്തിന്റെ ചെല്*പ്പടിയിലുള്ള സണ്‍* നെറ്റ് വര്*ക്കും സുമംഗലി കേബിള്‍* വിഷനും ലക്ഷ്യമിട്ടാണ് ജയയുടെ ഈ നീക്കം.
ചുരുക്കത്തില്‍* ജയയുടെ പാര്*ട്ടി ജയിച്ചാല്‍* തമിഴ്*നാട്ടിലെ സാധാരണക്കാര്‍* കേബിള്‍* ടിവിയും കണ്ട് വീട്ടില്‍* കുത്തിയിരുന്നാലും പട്ടിണി കിടക്കേണ്ടി വരില്ല!
Powered By WizardRSS.com | Full Text Feeds | Amazon Plugins