തിരുവനന്തപുരം:അരി രാഷ്ട്രീയത്തില്* എല്*ഡിഎഫിനെ കടത്തിവെട്ടുന്ന മോഹനവാഗ്ദാനവുമായി യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറങ്ങി. സംസ്ഥാനത്തെ എല്ലാ ബിപിഎല്* കുടുംബങ്ങള്*ക്കും ഒരു രൂപയ്ക്ക് അരി നല്*കുമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം. ബിപിഎല്*, എ.പി.എല്* വ്യത്യാസമില്ലാതെ എല്ലാവര്*ക്കും രണ്ടു രൂപയ്ക്ക് അരി എന്നായിരുന്നു എല്*ഡി.എഫിന്റെ വാഗ്ദാനം. 2 രൂപ അരി വിതരണവുമായി ബന്ധപ്പെട്ട് സര്*ക്കാരിന് അനുകൂലമായി വന്ന ഹൈക്കോടതി വിധി രാഷ്ട്രീയപ്രചാരണമാക്കുന്ന ഇടതുമുന്നണിയെ കടത്തിവെട്ടുകയെന്ന ലക്ഷ്യവും ഈ വാഗ്ദാനത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.
അഞ്ചുവര്*ഷംകൊണ്ട് 37 ലക്ഷം തൊഴിലവസരങ്ങള്* സൃഷ്ടിക്കുമെന്ന വാഗ്ദാനവും വികസനവും കരുതലും എന്ന പേരില്* കൊച്ചിയില്* പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ട്. 25 ലക്ഷം തൊഴിലവസരങ്ങളേ എല്*.ഡിഎഫിനെക്കാള്* ബഹുദൂരം മുന്നിലാണ് യുഡിഎഫ്.
വരുമാനപരിധി കണക്കിലെടുക്കാതെ എല്ലാ വിഭാഗം ജനങ്ങള്*ക്കുമായി യൂണിവേഴ്*സല്* ഹെല്*ത്ത് ഇന്*ഷ്വറന്*സ് പദ്ധതി, അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും ഐക്യമുന്നണി ജനത്തിന് മുന്നില്* വെയ്ക്കുന്നു.
പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്*ഥികള്*ക്കും സൗജന്യമായി സൈക്കിള്*, ഓരോ പ്ലസ്ടു വിദ്യാര്*ഥിക്കും സൗരോര്*ജ വിളക്ക്, പ്രൊഫഷണല്* വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കം നില്*ക്കുന്ന വിദ്യാര്*ഥികള്*ക്ക് കമ്പ്യൂട്ടര്* വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ തുടങ്ങിയവയാണ് ജനപ്രിയ വാഗ്ദാനങ്ങള്*.
തുഞ്ചത്തെഴുത്തച്ഛന്റെ പേരില്* സര്*വകലാശാലയും അന്താരാഷ്ട്ര നിലവാരമുള്ള മള്*ട്ടി ഡിസിപ്ലിനറി സര്*വകലാശാലയും രൂപവത്കരിക്കും. ഐടി മേഖലയെ ഹര്*ത്താലില്* നിന്നും ഒഴിവാക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മെട്രൊ റെയില്*, തെക്ക് വടക്ക് ഹൈസ്പീഡ് ട്രാന്*സ്*പോര്*ട്ട് കോറിഡോര്* എന്നിവ പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളെ ബന്ധപ്പെടുത്തി ഷട്ടില്* എയര്* സര്*വീസ് തുടങ്ങുമെന്നും യുഡിഎഫ് പറയുന്നു.
പരമദരിദ്ര കുടുംബങ്ങളെ സര്*ക്കാര്* ദത്തെടുക്കും. ബി.പി.എല്*. കുടുംബങ്ങളിലെ പെണ്*കുട്ടികള്*ക്ക് വിവാഹത്തിന് ധനസഹായം നല്*കും. കുടുംബനാഥന്റെ മരണത്തെ തുടര്*ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്*കും.
സ്വന്തമായി പ്രൊഫഷണല്* വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്*ക്ക് ഇവ അനുവദിക്കും. അപേക്ഷ നല്*കി ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്* നല്*കും. മൂന്ന് ശതമാനം പലിശ നിരക്കില്* കാര്*ഷിക വായ്പ, ഐടി, ടൂറിസം, ചെറുകിട വ്യവസായം, സ്വയംതൊഴില്* തുടങ്ങിയ മേഖലകളില്* 37 ലക്ഷം തൊഴിലവസരങ്ങള്*, പാവപ്പെട്ട കുടുംബങ്ങളില്* പെണ്*കുട്ടി ജനിച്ചാല്* ഒരു നിശ്ചിതതുക ബാങ്കില്* നിക്ഷേപിക്കുന്ന പദ്ധതി പതിനെട്ട് വയസ് പൂര്*ത്തിയാകുമ്പോള്* ഈ തുക പിന്*വലിക്കാനാകും.
വീടില്ലാത്ത പാവപ്പെട്ടവര്*ക്ക് സൌജന്യമായി സ്ഥലം നല്*കും. മാലിന്യ നിര്*മ്മാര്*ജ്ജനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും.
കോണ്*ഗ്രസ് വക്താവ് എംഎം ഹസ്സന്* കണ്*വീനറും ഇടി മുഹമ്മദ് ബഷീര്*. ടിഎം ജേക്കബ്, ജോയി എബ്രഹാം, സിപി ജോണ്* എന്നിവര്* അംഗങ്ങളുമായുള്ള സമിതിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്*കിയത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins