കൊച്ചി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍*ചാണ്ടി. ജനകീയ പ്രശ്*നങ്ങളില്‍* നിന്ന് ശ്രദ്ധ തിരിക്കാനാണ് തങ്ങള്‍* അധികാരത്തിലെത്തിയാല്‍* യു.ഡി.എഫ് നേതാക്കളെ ജയിലിലടക്കുമെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. കൊച്ചിയില്‍* നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് ഉമ്മന്‍* ചാണ്ടിയുടെ വിമര്*ശനം. രണ്ടു രൂപക്ക് അരി നല്*കുന്നതില്* തടസമില്ലെന്ന് കോടതി വിധി വന്നിട്ടും കൊടുക്കാനാകാത്തത് ധനമന്ത്രി തോമസ് ഐസക്കിന്റെ പരാജയമാണ്. 40 കോടി കണ്ടിന്*ജന്‍*സി ഫണ്ടില്‍* നിന്ന് നീക്കിവെച്ചാല്‍* മാത്രമെ മാര്‍*ച്ചില്* അരി കൊടുക്കാന്‍* കഴിയു എന്നും ഉമ്മന്‍*ചാണ്ടി പറഞ്ഞു.
മകനെതിരായ ആരോപണങ്ങളുടെ മുന്നില്‍* നിന്നും വിഎസ് അച്യുതാനന്ദന്* ഓടിയൊളിക്കുയാണ്. കിളിരൂര്‍* കേസിലെ വിഐപിയെക്കുറിച്ച് അഞ്ചു വര്*ഷമായിട്ടും വിഎസ് ഒന്നും മിണ്ടുന്നില്ല. സിപിഎം വിട്ട സിന്ധു ജോയിയെ ഒരുത്തിയെന്ന് വിളിച്ചുള്ള വിഎസിന്റെ പരാര്‍*മശം ഖേദകരമാണെന്നും ഉമ്മന്‍*ചാണ്ടി പറഞ്ഞു.
Powered By WizardRSS.com | Full Text Feeds | Amazon Plugins