റാണയുമായി ഒന്നുമില്ല: ശ്രീയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റാണയുമായി ഒന്നുമില്ല: ശ്രീയ

    ശ്രീയയും റാണ ദഗുബതിയും തമ്മിലെന്തെന്ന അന്വേഷണത്തിലായിരുന്നു തെന്നിന്ത്യയിലെ പാപ്പരാസികള്*. ഇവര്*ക്ക് അസ്ഥിയ്ക്ക് പിടിച്ച പ്രണയമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്*. എന്തായാലും അങ്ങനെയൊന്നില്ലെന്നാണ് ശ്രീയയുടെ വെളിപ്പെടുത്തല്*. ഇതുമാത്രമല്ല. താന്* റാണയുമായി ഡേറ്റിങ് നടത്തിയെന്ന ഗോസിപ്പും നടി നിഷേധിയ്ക്കുന്നു.
    റാണയുമായി വെറും സൗഹൃദം മാത്രമാണുള്ളത്. ബാല്യകാല സുഹൃത്തായ റാണയുടെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്. മറ്റെല്ലാം അഭ്യൂഹങ്ങളാണെന്നും തെന്നിന്ത്യന്* ഗ്ലാമര്* താരം വിശദീകരിയ്ക്കുന്നു.


    വിവിധ ഭാഷകളിലായി ഓടിനടന്ന് അഭിനയിക്കുകയാണ് ശ്രീയ. മിഡ്*നൈറ്റ് ചില്*ഡ്രണിലൂടെ ഹിന്ദിയിലും രൗദ്രിത്തിലൂടെ തമിഴിലും പ്രത്യക്ഷപ്പെടുന്ന ശ്രീയ ലാലിന്റെ നായികയായി കാസനോവയിലൂടെ മലയാളത്തില്* വീണ്ടുമെത്തും.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X