മിര്‍*പൂര്*: ഒരിക്കല്‍*ക്കൂടി ആ ചരിത്രം ആവര്*ത്തിച്ചു, നിര്*ണായക മത്സരങ്ങളില്‍* മുട്ടിടിക്കുന്നുവെന്ന അപകീര്*ത്തിയുമായി ഗ്രെയിം സ്മിത്തും കൂട്ടരും ഈ ലോകകപ്പില്‍* നിന്നും പുറത്തേയ്ക്ക്്. മനക്കരുത്തിന്റെ പര്യായമായി മാറിയ ന്യൂസിലാന്റ് ടീമിന് മുന്നില്‍* 49 റണ്‍*സിന് ദക്ഷിണാഫ്രിയ്ക്കയ്ക്ക് കീഴടങ്ങേണ്ടിവന്നു. നോക്കൌട്ട് ഘട്ടത്തിലെ ആദ്യ അട്ടിമറി ആഘോഷിച്ച കിവീസ് ആറാം തവണയാണ് ലോകകപ്പ് സെമിയിലേക്കു യോഗ്യത നേടുന്നത്.
ചെറിയ സ്*കോര്‍* പ്രതിരോധിക്കുന്നതില്‍* ന്യൂസീലന്*ഡ് ബൗളര്‍*മാര്‍* പുറത്തെടുത്ത മികവാണ് വിജയത്തില്‍* നിര്*ണായക ഘടകമായത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍* സ്പിന്നര്‍*മാര്‍* തിളങ്ങിനിന്നു. ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍* എട്ടു വിക്കറ്റ് നഷ്ടത്തില്‍* 221 റണ്‍*സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 43.2 ഓവറില്‍* 172 റണ്‍*സ് എടുക്കാനേ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഓറവും മൂന്നു വിക്കറ്റ് നേടിയ നഥാന്‍* മക്കല്ലവുമാണ് ആഫ്രിക്കന്‍* സ്വപ്*നങ്ങള്‍* അരിഞ്ഞുവീഴ്ത്തിയത്.ടോസ് നേടിയ ന്യൂസിലന്*ഡ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പകുതിയില്‍* ദക്ഷിണാഫ്രിക്കന്‍* സ്പിന്നര്‍*മാര്‍* കളംനിറഞ്ഞാടി. ഈ സമയത്ത് ന്യൂസിലാന്റ് സ്*കോര്‍* ആടിയുലഞ്ഞത് ആശങ്കയുണ്ടാക്കി. എന്നാല്‍* മൂന്നാം ഓവറില്‍* തന്നെ സ്പിന്നര്‍*മാര്‍* കരുത്ത് പുറത്തെടുക്കുകയും ചെയ്തു.നാലു റണ്‍*സ് നേടിയ ബ്രണ്ടന്‍* മക്കല്ലം പുറത്ത്. റോബിന്* പീറ്റേഴ്*സണിനു വിക്കറ്റ്. തൊട്ടുപിന്നാലെ മാര്‍*ട്ടിന്* ഗുപ്ടിലിനെ(1) സ്*റ്റെയ്*നും മടക്കിയതോടെ ആദ്യ മണിക്കൂറില്‍*ത്തന്നെ ന്യൂസിലന്*ഡ് ഇടര്‍*ച്ചയിലായി. തുടര്‍*ന്നായിരുന്നു കിവീസ് ഇന്നിംഗ്*സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്.റോസ് ടെയ്*ലറും(43) ജസി റൈഡറും(83) ഒരുമിച്ചതോടെ കിവീസ് അമ്പരപ്പിച്ചുകൊണ്ട് തിരിച്ചുവരികയായിരുന്നു. മൂന്നാം വിക്കറ്റില്‍* 114 റണ്‍*സാണ് ഇരുവരും കൂട്ടിച്ചേര്*ത്തത്. റൈഡര്‍* 121 പന്തില്‍* നിന്ന് എട്ടു ബൗണ്ടറികളോടെയാണ് 83 റണ്‍*സ് നേടിയത്. 72 പന്തില്‍* നിന്നായിരുന്നു ടെയ്*ലറിന്റെ 43. ഇരുവരും പുറത്തായതോടെ കിവീസ് വീണ്ടും ഉലഞ്ഞു.പിന്നീടെത്തിയവരില്‍* 38 റണ്‍*സ് നേടി പുറത്താകാതെ നിന്ന വില്യംസണിനു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍* സ്പിന്നര്‍*മാരെ ചെറുക്കാനായത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോര്*ക്കല്‍* മുന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍* ഡെയ്ല്‍* സ്*റ്റെയ്ന്*, ഇമ്രാന്* താഹിര്‍* എന്നിവര്‍* രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. തുടര്‍*ന്നു മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍* അനായാസം വിജയം നേടുമെന്നുവരെ തോന്നലുണ്ടാക്കി. എന്നാല്‍* പിന്നീട് സങ്കടകരമാംവിധത്തില്* തകര്*ന്നടിഞ്ഞു.
ഓപ്പണര്‍* ഹാഷിം അംലയെ(7) തുടക്കത്തിലേ നഷ്ടമായ അവര്‍*ക്കു വേണ്ടി രണ്ടാം വിക്കറ്റില്‍* നായകന്* ഗ്രെയിം സ്മിത്തും(28) പരിചയ സമ്പന്നനായ ജാക് കാലിസും(47) ചേര്*ന്ന് 61 റണ്‍*സ് കൂട്ടിച്ചേര്*ത്തു.സ്മിത്ത് മടങ്ങിയ ശേഷം കാലിസിനൊപ്പം ഡിവില്യേഴ്*സ്(35) ചേര്*ന്നതോടെ സ്*കോര്‍* മെല്ലെ ലക്ഷ്യത്തിലേക്ക് നീങ്ങി.എന്നാല്‍* നാലോവറിന്റെ ഇടവേളയില്‍* ഇരുവരുടേയും ഉള്*പ്പടെ മൂന്നു വിക്കറ്റ് നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക കുഴഞ്ഞു. കാലിസിനെ സൗത്തി മടക്കിയപ്പോള്‍* ഡിവില്യേഴ്*സ് റണ്ണൗട്ടാകുകയായിരുന്നു. അംല, ഡുമിനി(3), സ്*റ്റെയ്ന്*(8) എന്നിവരെ നഥാന്‍* മക്കല്ലം മടക്കിയപ്പോള്‍* ദക്ഷിണാഫ്രിക്കന്‍* മധ്യനിരയെ ജേക്കബ് ഓറമാണ് തകര്*ത്തത്. നാലു വിക്കറ്റ് വീഴ്ത്തിയ ഓറമാണ് കളിയിലെ കേമന്‍*.
Powered By WizardRSS.com | Full Text Feeds | Amazon Plugins