ടീം ഇന്ത്യ പാകിസ്താനെ തകര്*ക്കും: പോണ്ടിങ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടീം ഇന്ത്യ പാകിസ്താനെ തകര്*ക്കും: പോണ്ടിങ്

    അഹമദാബാദ്: അങ്ങനെ മത്സരം കഴിഞ്ഞപ്പോള്* റിക്കി പോണ്ടിങ് കാലുമാറി, ഇപ്പോള്* ലോകകപ്പ് ഇന്ത്യ തന്നെ നേടുമെന്നാണ് ആസ്*ത്രേലിയയുടെ ക്യാപ്റ്റനായ പോണ്ടിങ് പറയുന്നത്. ഇന്ത്യ- ആസ്*ത്രേലിയ മത്സരത്തിന് മുമ്പ് പോണ്ടിങ് എന്തെന്ത് അവകാശവാദങ്ങളും പോര്*വിളികളുമായിരുന്നു നടത്തിയിരുന്നത്. ടീം ഇന്ത്യയ്ക്ക് മുന്നില്* മുട്ടുകുത്തിയതോടെ ഇന്ത്യയെക്കുറിച്ചുള്ള പോണ്ടിങിന്റെ സകലസംശയങ്ങളും മാറിയിരിക്കുന്നു.
    അഹമ്മദാബാദില്* നടന്ന ക്വാട്ടര്*ഫൈനല്* മത്സരത്തിന്*ശേഷം നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് കപ്പ് നേടാന്* സാധ്യത ഇന്ത്യയ്ക്കാണെന്ന് പോണ്ടിങ് വിലയിരുത്തിയത്. ഇന്ത്യയുടേത് അതിശക്തമായ ബാറ്റിങ് ലൈനപ്പാണ്. മികച്ച കളി പുറത്തെടുത്തിട്ടും ഞങ്ങള്*ക്ക് അവരെ തോല്*പ്പിക്കാനായില്ല. മത്സരം പുരോഗമിക്കുംതോറും തോല്*പ്പിക്കാന്* പ്രയാസമുള്ള ടീമായി ഇന്ത്യ മാറി.സെമിയില്* ഇന്ത്യ പാകിസ്താനെ തോല്*പ്പിക്കുമെന്നും കിരീടം നേടുമെന്നും എനിക്കുറപ്പുണ്ട്'-പോണ്ടിങ് പറഞ്ഞു. ഒന്നാന്തരം ടീം ഗെയിമാണ് ഇന്ത്യ കളിച്ചത്. വിജയം അവര്* അര്*ഹിച്ചതുമാണ്. ഞങ്ങള്* ജയിക്കാനുള്ള കളിയൊന്നും കളിച്ചില്ല. ക്വാര്*ട്ടര്* ഫൈനല്* തോല്*വിക്കു പിന്നാലെ പത്ര സമ്മേളനത്തില്* ഓസ്*ട്രേലിയന്* നായകന്* പറഞ്ഞു.തുടര്*ച്ചയായി രണ്ടു പരാജയം വഴങ്ങേണ്ടി വന്നതില്* വേദനയുണ്ട്. പക്ഷേ, ആസ്*ത്രേലിയന്* ക്രിക്കറ്റിലെ ഒരു യുഗാന്ത്യമാണിതെന്നൊന്നും പോണ്ടിങ്ങ് പറയുന്നില്ല. അത്തരം വിലയിരുത്തല്* വളരെ അപക്വമായിരിക്കും. തോറ്റെങ്കിലും വിജയത്തില്* നിന്നു ഞങ്ങള്* ഏറെ അകലെയൊന്നുമായിരുന്നില്ല.-പോണ്ടിങ് പറഞ്ഞു.ഇതു തന്റെ അവസാന ലോകകപ്പായിരുന്നെന്നു പ്രഖ്യാപിച്ച പോണ്ടിങ്, പക്ഷേ, ഏകദിന ക്രിക്കറ്റ് മതിയാക്കുന്ന കാര്യത്തില്* തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X