നാട്ടിക സീറ്റ്; യുഡിഎഫില്* ആശയക്കുഴപ്പം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാട്ടിക സീറ്റ്; യുഡിഎഫില്* ആശയക്കുഴപ്പം

    തൃശ്ശൂര്*: നാമനിര്*ദേശ പത്രികാ സമര്*പ്പണത്തിനുള്ള തിയതി ശനിയാഴ്ച മൂന്നുമണിയോടെ അവസാനിക്കാനിരിക്കേ യുഡിഎഫില്* സീറ്റ് സംബന്ധിച്ച ആശയക്കുഴപ്പം തുടുരുന്നു.വെള്ളിയാഴ്ച കോണ്*ഗ്രസ് ഏറ്റെടുത്ത നാട്ടിക സീറ്റില്* എംവി രാഘവന്റെ സിഎംപി വീണ്ടും ആവശ്യമുന്നയിച്ചതോടെയാണ് വീണ്ടും പ്രശ്*നമായത്. ഇതോടെ നാട്ടിക സിഎംപിക്ക് തിരിച്ചുനല്*കി. വികാസ് ചക്രപാണി ഇവിടെ സ്ഥാനാര്*ഥിയാകുമെന്നാണ് സൂചന.

    ഇതിനിടെ ധര്*മടം സീറ്റില്*നിന്ന് സിഎംപി പിന്മാറിയിട്ടുണ്ട്. ഈ സീറ്റില്* കോണ്*ഗ്രസ് സ്ഥാനാര്*ഥിയെ നിര്*ത്തും. ഇവിടെ മമ്പറം ദിവാകരനായിരിക്കും മത്സരിക്കുക. ചൂരായി ചന്ദ്രനെ ധര്*മ്മടത്ത് മത്സരിപ്പിക്കാനായിരുന്നു സിഎംപിയുടെ ആദ്യ നീക്കം.

    അതേസമയം നാട്ടിക സീറ്റ് സിഎംപിക്ക് നല്*കിയെങ്കിലും കോണ്*ഗ്രസ് സ്ഥാനാര്*ഥി എന്*.കെ സുധീര്* ഇവിടെ പത്രിക നല്*കിയിട്ടുണ്ട്. സീറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയാണ് സൂധീര്*. എന്നാല്* പാര്*ട്ടി പറഞ്ഞാല്* പത്രിക പിന്*വലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    ഇതിനിടെ മറ്റേതെങ്കിലും സീറ്റ് നല്*കുകയാണെങ്കില്* നാട്ടിക കോണ്*ഗ്രസിന് വിട്ടു നല്*കാന്* തയാറാണെന്ന് നാമനിര്*ദ്ദേശ പത്രിക സമര്*പ്പിക്കാനെത്തിയ എം.വി.രാഘവന്* നന്മാറയില്* പറഞ്ഞു.








    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X