തിരുവനന്തപുരം: സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്*ദേശ പത്രിക സമര്*പ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. വൈകീട്ട് മൂന്നുമണിവരെ പത്രിക നല്*കാം.സ്ഥാനാര്*ഥികളില്* ബഹുഭൂരിപക്ഷവും പത്രികകള്* സമര്*പ്പിച്ചു കഴിഞ്ഞു. പത്രികാ സമര്*പ്പണം അവസാനിക്കുന്നതോടെ കേരളം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേയ്ക്ക് നീങ്ങും.
തിങ്കളാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. ഇതുകഴിയുന്നതോടെ മത്സരം സംബന്ധിച്ച അന്തിമ ചിത്രം ലഭിക്കും.
മാര്*ച്ച് 30ആണ് പത്രിക പിന്*വലിക്കാനുള്ള അവസാന തീയതി. മത്സരിക്കുന്ന സ്ഥാനാര്*ഥികളില്* ഉമ്മന്*ചാണ്ടി ഒഴികെയുള്ള പ്രമുഖരെല്ലാം നേരത്തെ പത്രിക നല്*കിയിരുന്നു.
ഉമ്മന്*ചാണ്ടി ഉച്ചയോടെ പള്ളിക്കത്തോട്ടില്* പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്* പത്രിക നല്*കി. പള്ളിക്കത്തോട് ടൗണില്* നിന്ന് പ്രകടനമായാണ് ഉമ്മന്*ചാണ്ടി പത്രിക നല്*കാന്* ബ്ലോക്ക് ഓഫീസിലേക്ക് പോയത്.
ഉമ്മന്* ചാണ്ടിക്കു പുറമേ നെന്മാറയില്*നിന്ന് എംവി രാഘവനും ശനിയാഴ്ച പത്രിക നല്*കിയ പ്രമുഖരില്* ഉള്*പ്പെടുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins