വിവാഹം നിശ്ചിയിച്ചിട്ടി?? ?്ലെന്ന് പൃഥ്വി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹം നിശ്ചിയിച്ചിട്ടി?? ?്ലെന്ന് പൃഥ്വി

    പൃഥ്വിരാജ് എന്നും ഗോസിപ്പ് കോളങ്ങളിലെ നായകനാണ്, കൂടെഅഭിനയിച്ച ഒട്ടുമിക്ക നായികമാരുടെ പേര് ചേര്*ത്തുകൊണ്ട് പൃഥ്വിയുടെ പേരില്* ഗോസിപ്പുകളുണ്ടായിട്ടുണ്ട്. താരം വിവാഹം കഴിക്കാന്* പോകുന്നുവെന്നതായിരുന്നു ഇക്കൂട്ടത്തില്* ഏറ്റവും പുതിയത്. മുംബൈയില്* ജേര്*ണലിസ്റ്റായ മലയാളി മേനോന്* യുവതിയാണ് വധുവെന്നും വാര്*ത്തകള്* അവകാശപ്പെട്ടു. എന്നാല്* ഇത്തരത്തില്* ഒരു സംഭവമേയില്ലെന്നാണ് പൃഥ്വി പറയുന്നത്. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്*കിയ അഭിമുഖത്തിലാണ് വിവാഹവാര്*ത്ത അടിസ്ഥാനരഹിതമാണെന്ന് പൃഥ്വി വ്യക്തമാക്കിയത്.

    വിവാഹവാര്*ത്തയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നുവെന്നാണ് പ്രസിദ്ധീകരണം എഴുതിയിരിക്കുന്നത്. വിവാഹവാര്*ത്തയെക്കുറിച്ച് പറഞ്ഞപ്പോള്* തീയതിയും സ്ഥലവും കൂടി നിശ്ചയിച്ചിരുന്നുവെങ്കില്* സൗകര്യമായിരുന്നുവെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.

    കൂടെയഭിനയിച്ച നവ്യാ നായര്* മുതല്* സംവൃത വരെയുള്ള നടിമാരുടെ പേരുകള്* പൃഥ്വിയുടെ പേരിനൊപ്പം പലകാലത്തായി പറഞ്ഞുകേട്ടിട്ടുണ്ട്. കാതല്* സന്ധ്യയും പൂര്*ണിമ ജയറാമിന്റെ മകള്* ശരണ്യയും വരെ ഈ പട്ടികയില്* ഉണ്ടായിരുന്നു.

    എന്തായാലും പൃഥ്വിയുടെ വിവാഹമെന്നത് ഗോസിപ്പുകാര്*ക്കും ആരാധകര്*ക്കും ചെറിയകാര്യമൊന്നുമല്ലെന്ന് ഇതില്* നിന്നും വ്യക്തമാണ്. എന്തായാലും വിവാഹഗോസിപ്പ് പൊട്ടിയ സ്ഥിതിയ്ക്ക് ഇനി പൃഥ്വിയെക്കുറിച്ചുള്ള അടുത്ത ഗോസിപ്പ് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X