രജനീകാന്ത്-ഐശ്വര്യ-ശങ്കര്* കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ചിത്രം യന്തിരന് രണ്ടാം ഭാഗം ഉടന്* തയ്യാറാകുമെന്ന് റിപ്പോര്*ട്ട്. യന്തിരന് രണ്ടാം ഭാഗമൊരുക്കാന്* ശങ്കറിനും രജനിയ്ക്കും താല്*പര്യമുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്*്ട്ടുകളുണ്ടായിരുന്നു. എന്നാല്* രണ്ടുപേരും മറ്റു ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്* ഈ പദ്ധതി നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്* ഇത് അധികം വൈകില്ലെന്നാണ് പുതിയ റിപ്പോര്*ട്ടുകള്* വ്യക്തമാക്കുന്നത്. യന്തിരന്* 2വിന്റെ തിരക്കഥാ രചന ശങ്കര്* ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന. രജനിതന്നെ നായകനാകുന്ന ചിത്രം സണ്* പിക്*ചേഴ്*സ് നിര്*മ്മിക്കും.
യന്തിരന്റെ ക്യാമറാമാനായ രത്*നവേലുവാണ് ഇതുസംബന്ധിച്ച കൂടുതല്* വിവരങ്ങള്* പുറത്തുവിട്ടത്. യന്തിരന്റെ രണ്ടാം ഭാഗത്തിനായുള്ള ചര്*ച്ചകള്* ആരംഭിച്ചു. രജനീകാന്ത്, ഷങ്കര്*, എ ആര്* റഹ്മാന്* എന്നിവര്* തന്നെയായിരിക്കും ചിത്രത്തിന് പിന്നില്*.
ഞാനായിരിക്കും ക്യാമറാമാന്*. യന്തിരന്റെ മറ്റ് അണിയറപ്രവര്*ത്തകരെല്ലാം പുതിയ ചിത്രത്തിന് പിന്നിലും ഉണ്ടാകും. ഷങ്കര്* ഇതിന്റെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്- രത്*നവേലു പറഞ്ഞു.
എന്നാല്*, 2012ല്* മാത്രമേ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് സൂചന. കാരണം ത്രീ ഇഡിയറ്റ്*സിന്റെ തമിഴ് റീമേക്കിന്റെ പണിപ്പുരയിലാണ് ഷങ്കര്* ഇപ്പോള്*. രജനീകാന്താകട്ടെ കെ എസ് രവികുമാര്* സംവിധാനം ചെയ്യുന്ന റാണയുടെ തിരക്കിലും. ഇതുരണ്ടും പൂര്*ത്തിയാകുന്നതോടെ യന്തിരന്* 2 വിന്റെ ജോലികള്* തുടങ്ങിയേയ്ക്കും.
Powered By WizardRSS.com | Full Text Feeds | Amazon Plugins