ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററില്* തീപിടുത്തം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററില്* തീപിടുത്തം

    കൊച്ചി: മറൈന്* ഡ്രൈവിലെ ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററില്* ശനിയാഴ്ച അര്*ധ രാത്രി വന്* തീപിടിത്തമുണ്ടായി. കെട്ടിടത്തിനകത്തുനിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാരാണു വിവരം പൊലീസില്* അറിയിച്ചത്. കടവന്ത്ര, ക്*ളബ് റോഡ്, മട്ടാഞ്ചേരി, തൃക്കാക്കര എന്നീ നാലു ഫയര്* സ്*റ്റേഷനുകളില്*നിന്നുള്ള 10 ഫയര്* യൂണിറ്റുകള്* എത്തി മണിക്കൂറുകള്* ശ്രമിച്ചശേഷമാണ് തീയണയ്ക്കാന്* കഴിഞ്ഞത്. വാതിലുകളും ജനലുകളും കുറവായതിനാല്* വെള്ളം ഉള്ളിലേക്കു ചീറ്റിക്കാന്* വിഷമം നേരിട്ടു.

    ഒന്നേ മുക്കാലോടെയാണു മുന്*വശത്തെ വാതില്* തുറക്കാനായത്. പുക കാരണം അകത്തേക്കു കടക്കാന്* കഴിഞ്ഞിരുന്നില്ല. കഴിയുന്നില്ല. നാശനഷ്ടങ്ങള്* വ്യക്തമായിട്ടില്ല.

    കെട്ടിടത്തിന്റെ എട്ടാം നില വരെ തീ പടര്*ന്നതായാണു സൂചന. ഷോര്*ട്ട് സര്*ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതല്* വിശദാംശങ്ങള്* അറിവായിട്ടില്ല.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X