പാലക്കാട്: പോലീസ് കസ്റ്റഡിയില്* മരിച്ച ഷീലവധക്കേസ് മുഖ്യപ്രതി സമ്പത്തിനെ കൈകള്* പിന്നില്*ബന്ധിച്ച് കെട്ടിത്തൂക്കി മര്*ദ്ദിച്ചിരുന്നുവെന്ന് എസ്*ഐയുടെ മൊഴി. കേസില്* സിബിഐ അറസ്റ്റുചെയ്ത സബ്ഇന്*സ്*പെക്ടര്*മാരില്* ഒരാളാണ് മൊഴി നല്*കിയിരിക്കുന്നത്. തന്റെ സാന്നിധ്യത്തില്* മൂന്നുപോലീസുകാര്* ചേര്*ന്ന് സമ്പത്തിനെ മര്*ദിച്ചവശനാക്കിയെന്നാണ് മൊഴി. സമ്പത്ത് കൊലചെയ്യപ്പെട്ടെന്ന് കരുതുന്ന മലമ്പുഴയിലെ ജലവിഭവവകുപ്പിന്റെ റിവര്*സൈഡ് കോട്ടേജില്*വെച്ചാണ് മര്*ദിച്ചതെന്നും മൊഴിയില്* വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
സമ്പത്തിനെ കോട്ടേജില്*നിന്ന് മാറ്റിയശേഷം ഇവര്* ഉപയോഗിച്ച മുറി കഴുകിവൃത്തിയാക്കാന്* എസ്.ഐ. വിളിച്ചുകൊണ്ടുവന്നയാളുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യല്* എന്നുമറിയുന്നു.
മാര്*ച്ച് 24 ന് അറസ്റ്റിലായ സിവില്* പോലീസ് ഓഫീസര്* എ.പി. ശ്യാംപ്രസാദ് ഉള്*പ്പെടെയുള്ള മൂന്നുപേരാണ് എസ്.ഐ.ക്കൊപ്പം ഉണ്ടായിരുന്നതെന്നും മൊഴിനല്*കിയതെന്നുമാണ് റിപ്പോര്*ട്ടുകളില്* നിന്നും വ്യക്തമാകുന്നത്.
ചോദ്യംചെയ്യലിനുശേഷം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്* സമ്പത്തിനെ മര്*ദിച്ചെന്നും സൂചനയുണ്ട്. ഷീലയുടെ വീട്ടില്* പോലീസിനൊപ്പം കൊണ്ടുവന്നപ്പോള്*തന്നെ സമ്പത്ത് മരിച്ചനിലയിലായിരുന്നെന്നും എസ്.ഐ. മൊഴി നല്*കിയിട്ടുണ്ട്. സമ്പത്തിന്റെ മൃതദേഹത്തില്* ഷോക്കേറ്റതുള്*പ്പെടെ 63 മുറിവ് കണ്ടതായി പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ടുണ്ടായിരുന്നു.
പുത്തൂര്* സ്വദേശി ജയകൃഷ്ണന്റെ ഭാര്യ ഷീല (47) യെ കൊലപ്പെടുത്തിയ കേസിലാണ് കരിങ്കരപ്പുള്ളി കരിപ്പാലിവീട്ടില്* സമ്പത്ത് അറസ്റ്റിലായത്. മാര്*ച്ച് 27 ന് കസ്റ്റഡിയിലിരിക്കെ സമ്പത്ത് മരിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥരായ പ്രതികള്* അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐസംഘം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins