ഫ്*ളോറിഡ: തന്നെ ചുംബിക്കാന്* വിസമ്മതിച്ച അയല്*ക്കാരന്റെ വീടിനുനേരെ 92കാരി വെടിവച്ചു. അയല്*വാസിയ്ക്കു പരുക്കൊന്നുമേറ്റിട്ടില്ലെങ്കിലും വെടിവച്ചതിന്റെ പേരില്* സ്ത്രീയ്*ക്കെതിരെ പൊലീസ് കേസെടുത്തു. അമേരിക്കയിലെ ഫ്*ളോറിഡയിലെ ഫോര്*ട്ട് മക്കോയില്* താമസിക്കുന്ന ഹെലന്* ബി സ്*റ്റോഡിംഗറാണ് കേസില്* പെട്ടിരിക്കുന്നത്.
അയല്*വാസിയും സുഹൃത്തുമായ ഡ്വിറ്റ് ബെട്*നറോടാണ് തന്നെ ചുംബിക്കാന്* ഹെലന്* ആവശ്യപ്പെട്ടത്. എന്നാല്* 53കാരനായ ബെട്*നര്* ഈ ആവശ്യം അംഗീകരിച്ചില്ല.
ബെട്*നറുടെ വീട്ടിലെത്തിയാണത്രേ തന്നെ ചുംബിക്കണമെന്ന് ഹെലന്* ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യം വന്ന ബട്*നര്* അവരോട് വീട്ടില്* നിന്നും ഇറങ്ങിപ്പോകാന്*പറഞ്ഞു. പെട്ടെന്ന് അവര്* പോവുകയും ചെയ്തുവത്രേ. എന്നാല്* കുറച്ചുസമയം കഴിഞ്ഞ് തോക്കുമായി തിരികെ വന്ന് ബെട്*നറുടെ വീടിന് നേര്*ക്ക് വെടിയുതിര്*ക്കുകയായിരുന്നു.
തലനാരിഴയ്ക്കാണ് താന്* രക്ഷപ്പെട്ടതെന്നാണ് ബെട്*നര്* പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഹെലനെ ചുംബിക്കാന്* വിസമ്മതിച്ച ബെട്*നറിന് മറ്റൊരു കാമുകിയുണ്ട്.
എന്തായാലും ചുംബനം കൊതിച്ച ഹെലനെ പൊലീസ് അറസ്റ്റുചെയ്തശേഷം താക്കീത് നല്*കി വിട്ടയച്ചു. ഇനി മേലില്* തോക്കുപയോഗിക്കരുതെന്നും ബെട്*നറെ ചുംബനം ആവശ്യപ്പെട്ട് ശല്യപ്പെടുത്തരുതെന്നുമാണ് താക്കീത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins