തിരുവനന്തപുരം: എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു സിന്ധു ജോയ് സിപിഎം വിട്ട് കോണ്‍*ഗ്രസില്‍* ചേര്*ന്നത് ദിവസങ്ങളായിട്ടും പലര്*ക്കും അവിശ്വസനീയമായ ഒരു കാര്യമായി നിലനില്*ക്കുകയാണ്. ഇതിനുള്ള കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍* പലകാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സിപിഎമ്മിലെ അവസ്ഥ മടുത്തതാണ് തന്റെ മാറ്റത്തിന് കാരണമെന്ന് സിന്ധുവും പറയുന്നുണ്ട്. സിന്ധു കോണ്‍*ഗ്രസില്‍* ചേര്*ന്നത് ഇഷ്ടപ്പെടാത്ത ഇടതുപക്ഷക്കാര്‍* പറയുന്നത് തിരഞ്ഞെടുപ്പില്‍* സീറ്റുകിട്ടില്ലെന്നുറപ്പായപ്പോള്* സിന്ധു മറുകണ്ടം ചാടിയതാണെന്നാണ്.
ഇക്കാര്യം സിന്ധു നിഷേധിച്ചിട്ടുമില്ല. പക്ഷേ ഇതിലെല്ലാം അപ്പുറം മറ്റൊരു കാര്യമാണ് സിന്ധുവിനെക്കൊണ്ട് പ്രത്യയശാസ്ത്ര മാറ്റമെന്ന തീരുമാനമെടുപ്പിച്ചതെന്നാണ് സൂചന. മധ്യകേരളത്തിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍* കുടുംബത്തിലെ യുവാവുമായി സിന്ധുവിന്റെ കല്യാണം ഉറപ്പിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്*ട്ട്. ഈ കുടുംബം അടിയുറച്ച കോണ്‍*ഗ്രസുകാരാണത്രേ.
സിന്ധു സിപിഎമ്മില്‍* തുടരുന്നത് വിവാഹത്തെ ബാധിക്കുമെന്നതിനാല്‍* ബന്ധുക്കളും മറ്റും നിര്*ബ്ബന്ധിച്ചാണത്രേ സിന്ധുവിനെ കോണ്‍*ഗ്രസില്‍* എത്തിച്ചത്. സിന്ധുവിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല, അതുകൊണ്ടുതന്നെ അവര്‍*ക്ക് ഈ നിര്*ദ്ദേശത്തിന് വഴങ്ങേണ്ടിവന്നതാണെന്നും റിപ്പോര്*ട്ട് സൂചിപ്പിക്കുന്നു.
പ്രതിശ്രുതവരനൊപ്പം സിന്ധു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വന്നുകണ്ടിരുന്നുവെന്നും റിപ്പോര്*ട്ടില്* പറയുന്നു. തിരഞ്ഞെടുപ്പില്‍* പരിഗണിക്കപ്പെടുമെന്ന് കരുതിയായിരുന്നുവത്രേ ഈ സന്ദര്*ശനം. അതിനാല്‍*ത്തന്നെ സ്ഥാനാര്*ത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതുവരെ അവര്‍* കാത്തുനില്*ക്കുകയും ഒടുക്കം സീറ്റില്ലെന്ന് കണ്ടതോടെ മറ്റുള്ളവരുടെ നിര്*ബ്ബന്ധത്തിന് വഴങ്ങി പാര്*ട്ടി വിടുകയുമായിരുന്നുവത്രേ.
താന്‍* മരിച്ചാല്‍* പള്ളിയില്‍* അടക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കോണ്‍*ഗ്രസില്‍* ചേര്*ന്നതെന്ന് പാര്*ട്ടി വിട്ട സിന്ധു ട്വിറ്ററില്‍* എഴുതുകയും പിന്നീട് മാര്‍*ച്ച് 27ന് ഞായറാഴ്ച കുര്*ബാന കൈക്കൊള്ളനാെത്തിയപ്പോള്* തിരുവനന്തപുരം ലൂര്*ദ് പള്ളിയില്‍* വച്ച് പറയുകയും ചെയ്തിരുന്നു. റിപ്പോര്*ട്ടുകള്* വവാഹക്കാര്യം പറയുന്നുണ്ടെങ്കിലും സിന്ധു ഇതേവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Powered By WizardRSS.com | Full Text Feeds | Amazon Plugins