കള്ളപ്പണം: പേരുകള്* മറയ്ക്കുന്നത് എന്തിന്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കള്ളപ്പണം: പേരുകള്* മറയ്ക്കുന്നത് എന്തിന്?

    ദില്ലി: കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്* മറച്ചുവെയ്ക്കുന്ന കേന്ദ്ര സര്*ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്*ശനം. എന്തിനാണ് കള്ളപ്പണക്കാരുടെ പേര് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി. ചോദിച്ചു. കള്ളപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്*ഫോഴ്*സ്*മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്*ട്ട് പരിഗണിക്കുമ്പോഴാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങള്* അറിയട്ടെ. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്*ണമായ വിവരങ്ങള്* ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

    കള്ളപ്പണത്തെ കുറിച്ച് ഇതുവരെ അന്വേഷണം നടത്താതെ എന്*ഫോഴ്*സ്*മെന്റ് ഇതുവരെ ഉറങ്ങുകയായിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. രാജ്യത്ത് ഇത്തരം അനീതികള്* നടമാടുമ്പോള്* ശാന്തമായി ഇരിക്കുന്നത് എങ്ങനെയാണെന്നും ജസ്റ്റീസുമാരായ ബി.എസ്.റെഡ്ഡി, എസ്.എസ്.നിജ്ജാര്* എന്നിവരടങ്ങിയ ഡിവിഷന്* ബഞ്ച് ചോദിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X