അഴിമതിക്ക് കൂട്ടുനില്*ക്കാത്? ??തിനാല്* ഊരുവിലക്ക് ഏര്*പ്പെടുത്തിയെന? ??ന് രാമചന്ദ്രന്* മാസ്റ്??

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അഴിമതിക്ക് കൂട്ടുനില്*ക്കാത്? ??തിനാല്* ഊരുവിലക്ക് ഏര്*പ്പെടുത്തിയെന? ??ന് രാമചന്ദ്രന്* മാസ്റ്??


    തിരുവനന്തപുരം: കോണ്*ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി മുന്* മന്ത്രി കെ.കെ രാമചന്ദ്രന്* മാസ്റ്റര്*. അഴിമതിക്ക് കൂട്ടുനില്*ക്കാത്തതിനാലാണ് തന്നെ മന്ത്രിസഭയില്* നിന്നും പുറത്താക്കിയതെന്നും രാമചന്ദ്രന്* മാസ്റ്റര്* പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കെതിരെ കോണ്*ഗ്രസില്* ഊരുവിലക്കുണ്ടെന്ന് പത്രസമ്മേളനത്തില്* പറഞ്ഞത്.

    ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് ഫോണില്* വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കോണ്*ഗ്രസില്* 'പേയ്*മെന്റ് സീറ്റ്' നല്*കിയിട്ടുണ്ട്. ട്രാവന്*കൂര്* ടൈറ്റാനിയം കമ്പനിയുടെ ഒരു പ്രൊജക്ടിന് പൊലൂഷന്* കണ്*ട്രോള്* ബോര്*ഡിന്റെ അംഗീകാരം നിഷേധിച്ചതാണ് ഭീഷണിക്കിടയാക്കിയത്. ആര്*ക്കൊക്കെയാണ് പേയ്*മെന്റ് സീറ്റ് നല്*കിയതെന്ന് പിന്നെ പറയാം. സോണിയാ ഗാന്ധിയുടെ ഓഫീസില്* റാക്കറ്റ് പ്രവര്*ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Working...
X