ഗാന്ധിജി സ്വവര്*ഗ്ഗാനുരാഗി? ??െന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗാന്ധിജി സ്വവര്*ഗ്ഗാനുരാഗി? ??െന്ന്

    ലണ്ടന്*: രാഷ്ട്രപിതാവ് മഹാത്മഗാന്ധി സ്വവര്*ഗാനുരാഗിയായിരുന്നുവെന്നു പുലിറ്റ്*സര്* ജേതാവ് ജോസഫ് ലോയ് വെല്*ഡിന്റെ പുസ്തകം വിവാദമാകുന്നു. ആര്*ക്കിടെക്റ്റും ബോഡി ബില്*ഡറുമായിരുന്ന യഹൂദ വംശജന്* ഹെര്*മന്* കാലെന്*ബാക്കുമായി ഗാന്ധിക്കു സ്വവര്*ഗാനുരാഗ ബന്ധം ഉണ്ടായിരുന്നുവെന്നാണ് ലോയ് വെഡ് രചിച്ച 'ഗ്രേറ്റ് സോള്*: മഹാത്മാ ഗാന്ധി ആന്*ഡ് ഹിസ് സ്ട്രഗിള്* വിത്ത് ഇന്ത്യ' എന്ന ഗ്രന്ഥം ആരോപിക്കുന്നത്.

    ധനികനായിരുന്ന കാലെന്*ബാക്കാണു ഗാന്ധിജിക്കു ദക്ഷിണാഫ്രിക്കയില്* ടോള്*സ്*റ്റോയി ഫാം നിര്*മിച്ചു നല്*കിയത്. കാലെന്*ബാക്കുമായി ജീവിക്കുന്നതിനാണ് ഭാര്യയെ വിട്ട് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്നും പുസ്തകം ആരോപിയ്ക്കുന്നു. സ്ത്രീപുരുഷ ബന്ധത്തെക്കാള്* വൃത്തികെട്ട ഒന്നും എനിക്ക് സങ്കല്*പിക്കാനാവില്ലെന്ന് ഗാന്ധി പറഞ്ഞതായും ആസക്തിയോടെ ഒരു സ്ത്രീയെയും നോക്കരുതെന്നും ഹെര്*മനെക്കൊണ്ട് ഗാന്ധിജി പ്രതിജ്ഞയെടുപ്പിച്ചെന്നും പുസ്തകത്തിലുണ്ട്. ഇതുള്*പ്പെടെ ഒട്ടേറെ പ്രകോപനപരമായ പരാമര്*ശങ്ങളാണ് ലോയ് വെല്*ഡ് നടത്തിയിരിക്കുന്നത്.

    'ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയ 1914ലാണത്രെ ഈ ബന്ധം പിരിയുന്നത്. ഒന്നാം ലോകയുദ്ധ സമയമായതിനാല്* ഹെര്*മന് ഇന്ത്യയിലെത്താന്* അനുമതി കിട്ടിയില്ല. പിന്നീട് കത്തുകള്* വഴിയായിരുന്നു ഇവരുടെ ബന്ധം തുടര്*ന്നതെന്നും പുസ്തകത്തിലുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X