മന്ത്രി ദിവാകരന്* വോട്ടറെ മര്*ദ്ദിച്ചുവെന്ന? ??

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മന്ത്രി ദിവാകരന്* വോട്ടറെ മര്*ദ്ദിച്ചുവെന്ന? ??

    കൊല്ലം: കരുനാഗപ്പള്ളിയില്* തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി സി ദിവാകരന്* വോട്ടറെ മര്*ദ്ദിച്ചതായി പരാതി. കുലശേഖരപുരം സ്വദേശി സുധാകരനാണ് പരാതി നല്*കിയത്. ഇയാള്* പിന്നീട് കരുനാഗപ്പള്ളി താലൂക്ക്് ആശുപത്രിയില്* ചികിത്സ തേടുകയും ചെയ്തു. സുധാകരന്റെ പരാതിയില്* മന്ത്രി ദിവാകരനെതിരെ പോലീസ് കേസെടുത്തു.ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി സ്*റ്റേഷനിലാണ് സംഭവം. യാത്രക്കാരോട് വോട്ടഭ്യര്*ഥിക്കുന്നതിനിടെ മന്ത്രി ദിവാകരന്* പരാതിക്കാരനോട് വോട്ട് അഭ്യര്*ഥിച്ചിരുന്നു. എന്നാല്* താന്* യുഡിഎഫുകാരനാണെന്നും വോട്ട് ചെയ്യില്ലെന്നും സുധാകരന്*പറഞ്ഞു. തുടര്*ന്ന് മന്ത്രി ഇയാളുടെ ഷര്*ട്ടില്* കയറിപ്പിടിക്കുകയും വാക്കേറ്റം നടത്തുകയും മര്*ദ്ദിക്കുകയുമായിരുന്നെന്നാണ് ആരോപണം.

    എന്നാല്* എല്*.ഡി.എഫ് നേതൃത്വം ഇത് നിഷേധിച്ചു. മന്ത്രി ഇവിടെ നിന്ന് പോയതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് ഇവര്* വിശദീകരിയ്ക്കുന്നത്. എന്നാല്* സംഭവത്തില്* കഴമ്പുണ്ടെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റി നേതാക്കള്* പറയുന്നത്. കയ്യേറ്റക്കാരായ മന്ത്രിമാരെ കേരളത്തിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിയും പ്രതികരിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X