ചെങ്ങന്നൂര്*: ചെങ്ങന്നൂര്* നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്*ഥി പി.സി. വിഷ്ണുനാഥിനെതിരെ റിബല്* സ്ഥാനാഥിയായി മല്*സരംഗത്തെത്തിയ ശോഭനാ ജോര്*ജ് പത്രിക പിന്*വലിച്ചു. വസതിയില്* വിളിച്ചുചേര്*ത്ത വാര്*ത്ത സമ്മേളനത്തിലാണു പിന്*വാങ്ങുന്നുവെന്നു ശോഭന പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്*ഥി പി.സി. വിഷ്ണുനാഥിന്റെ വിജയത്തിനായി പ്രവര്*ത്തിക്കുമെന്നും അവര്* പറഞ്ഞു. ചെങ്ങന്നൂരിന്റെ വികസന പ്രശ്*നത്തില്* താന്* ഉന്നയിച്ച വിഷയങ്ങള്* പാര്*ട്ടിയില്* ചര്*ച്ചാവിഷയമായിട്ടുണ്ട്. നോമിനേഷന്* പിന്*വലിക്കുന്നതിനു വേണ്ടി പാര്*ട്ടിയില്* നിന്നും സമുദായത്തില്* നിന്നും ശക്തമായ സമ്മര്*ദമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണു സ്ഥാനാര്*ഥിത്വം പിന്*വലിച്ചതെന്ന് ശോഭന പറഞ്ഞു.
മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ശോഭനാ ജോര്*ജ് ഇത്തവണ യുഡിഎഫ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഇതേത്തുടര്*ന്നാണ് ചെങ്ങന്നൂരില്* റിബലായി മല്*സരിക്കാന്* അവര്* തീരുമാനിച്ചത്.
കഴിഞ്ഞദിവസം മുതിര്*ന്ന കോണ്*ഗ്രസ് നേതാക്കളുമായി നടത്തിയ ചര്*ച്ചയെ തുടര്*ന്നാണ് മല്*സരത്തില്* നിന്ന് പിന്*വാങ്ങാന്* ശോഭനാ ജോര്*ജ് തയാറായതെന്നു സൂചന.
Powered By WizardRSS.com | Full Text Feeds | Amazon Plugins