ബോളിവുഡിന്റെ ബാഡ് ബോയ് സല്*മാന്‍* ഖാന്റെ നിഷ്*കളങ്കമായ മുഖമാണ് തന്നെ ആകര്*ഷിച്ചതെന്ന് സംവിധായകന്* സിദ്ദിഖ്. ബോര്*ഡിഗാഡിലെ നായകന് ഇത്തരത്തിലൊരു ഭാവമാണ് വേണ്ടതെന്നും അതുകൊണ്ടുതന്നെയാണ് ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിലേയ്ക്ക് സല്*മാനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍* സല്*മാന്റെ പെരുമാറ്റം ആരെയും ആകര്*ഷിക്കുന്നതാണ്. മറ്റുതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍* അദ്ദേഹം തയ്യാറാവുന്നു-സിദ്ദിഖ് ഒരു ചാനലിന് നല്*കിയ അഭിമുഖത്തില്‍* പറഞ്ഞു.
മലയാളത്തില്‍* ദിലീപ്നയന്*താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ബോഡിഗാര്*ഡ് മികച്ച വിജയമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യാന്‍* സിദ്ദിഖ് തീരുമാനിച്ചത്.
കാവലന്* എന്ന പേരില്‍* ബോഡിഗാര്*ഡ് തമിഴില്‍* എടുത്തപ്പോള്‍* വിജയും അസിനുമായിരുന്നു പ്രധാന
വേഷങ്ങള്‍* ചെയ്തത്. പൊങ്കലിന് റീലാസായ ചിത്രം തമിഴകത്തും വന്‍*വിജയമായിരുന്നു. അവസാനചിത്രങ്ങള്‍* വിജയിക്കാത്തതിനാല്‍* പ്രതിസന്ധിയിലായ വിജയ്ക്ക് തികച്ചുമൊരാശ്വാസമായിരുന്നു കാവലന്റെ വിജയം.
ഇപ്പോള്‍* ബോഡിഗാര്*ഡിന്റെ ഹിന്ദി പതിപ്പ് ചിത്രീകരണം പുരോഗമിക്കുകയാണ്. പൂനെ, മുംബയ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കരീനകപൂറാണ് ചിത്രത്തില്‍* സല്*മാന്‍*ഖാന്റെ നായിക. അതിനുശേഷം ബോഡിഗാര്*ഡ് തെലുങ്കിലും ചിത്രീകരിക്കും. സിദ്ദിഖ് തന്നെയാണ് തെലുങ്ക്പതിപ്പിന്റെയും സംവിധായകന്*.
Powered By WizardRSS.com | Full Text Feeds | Amazon Plugins