ദില്ലി: കേരള സര്*ക്കാരിന്റെ രണ്ടു രൂപ അരി പദ്ധതി നടപ്പാക്കാന്* അനുമതി നല്*കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്*റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്*ത്തി വയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് അരിവിതരണം നടത്തുന്നതു വോട്ടര്*മാരെ സ്വാധീനിക്കുമെന്നും അതു പെരുമാറ്റച്ചട്ട ലംഘനം ആണെന്നും ചൂണ്ടിക്കാട്ടിയാണു തിരഞ്ഞെടുപ്പ് കമ്മിഷന്* സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജാജി മാത്യു തോമസ് എംഎല്*എയും സംസ്ഥാന സര്*ക്കാരും കേസില്* ഇരുവരുടേയും വാദംകൂടി കേള്*ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins